ഇത് ബ്രെയിൻ ട്യൂമർ ഉള്ളവരുടെ ലക്ഷണമാണ്… അറിയാതെ പോകല്ലേ..!!

ശരീരത്തിൽ ട്യൂമർ ലക്ഷണങ്ങൾ എങ്ങനെ കണ്ടെത്താം ചികിത്സിക്കാം ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ട്യൂമർ പ്രധാനമായും രണ്ടു തരത്തിൽ കാണാൻ കഴിയും. ഒന്ന് ക്യാൻസർ ആയി കാണുന്നതും രണ്ടാമത് ക്യാൻസർ അല്ലാതെ വരുന്നതും. രണ്ടു തരത്തിലുള്ള മുഴകൾ ബ്രെയിനിലും തലയോടിലും ആയി കാണാറുണ്ട്.

   

ഏതു പ്രായക്കാരിലും കാണാവുന്ന ഒരു അസുഖമാണ് ബ്രെയിൻ ട്യൂമർ. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി ഇത്തരക്കാരിൽ കാണുന്നത് തലവേദനയാണ്. രാവിലെ സമയങ്ങളിൽ ഉണ്ടാകുന്ന തലവേദനയും ഇത് ശ്രദ്ധയോടുകൂടി കാണുകയും ആണെങ്കിൽ ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനോടുകൂടി കാണുന്ന മറ്റ് രോഗലക്ഷണങ്ങളാണ് അപസ്മാരം തലചുറ്റൽ ഓർമ്മക്കുറവ് അതുപോലെ കൈകാലുകളിൽ സംഭവിക്കുന്ന ബല ക്ഷയങ്ങൾ കാഴ്ച കുറവ് കേൾവിക്കുറവ് ഉന്മേഷക്കുറവ് തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ കാണുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ബ്രെയിനിൽ ഏതു ഭാഗത്താണ് ടൂമർ കാണുന്നത് എന്നതിനെ ആസ്പദമാക്കി.

ആണ് ഈ രോഗലക്ഷണങ്ങൾ കാണുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.