മുടി തഴച്ചു വളരുന്നതിന് ഇതുമാത്രം ചെയ്താൽ മതി

നമ്മുടെ തല നല്ല രീതിയില് വളരുന്നതിനും അതേപോലെതന്നെ മുടിക്ക് നല്ല രീതിയിൽ ബലം കിട്ടുന്നതിനും തലയോട് സ്കിന്ന് നല്ല രീതിയിൽ സോഫ്റ്റ് ആകുന്നതിനു മുടി പുതിയത് ഉണ്ടാകുന്നതിനും എല്ലാത്തിനും വളരെയേറെ ഉപകാരപ്രദമായ ഒരു ഹെയർ പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി തീർച്ചയായും നല്ലൊരു റിസൾട്ട് കിട്ടുന്ന ഇത് എല്ലാവരും തന്നെ പരീക്ഷിച്ചു നോക്കേണ്ടതാണ്.

   

അതേപോലെതന്നെ മുടി വളരെ ഏറെ സ്മൂത്തായി നിൽക്കുന്നതിന് മുടിക്ക് കരുത്തേക്കുന്നതിനും ഈ ഒരു പാക്ക് വളരെയേറെ ഉപകാരമാണ്. ഇതിനായിട്ട് നമുക്കൊരു മിക്സിയുടെ ജാറിലേക്ക് കറിവേപ്പില അതേപോലെതന്നെ ആരോവേലയുടെ ജെല്ല് കഞ്ഞി വെള്ളം എന്നിവ ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കുക ഇത് നല്ല രീതിയിൽ തലയോടിലും മുടിയിലും എല്ലാ ഭാഗത്തും നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക.

15 മിനിറ്റിനുശേഷം മുടി നല്ല രീതിയിൽ കഴുകി കളയുക കഴുകുമ്പോൾ ഒരിക്കലും തന്നെ ഷാമ്പു ഉപയോഗിക്കാൻ പാടുള്ളതല്ല ഇതിലെ കച്ചാർവാഴ ആണെന്നുണ്ടെങ്കിലും മുടി സംരക്ഷണത്തിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് കറ്റാർവാഴ വേപ്പില ആണെങ്കിലും മുടിയുടെ സംരക്ഷണത്തിലും മുടിക്ക് കറുപ്പ് നൽകുന്നതിനും ഒക്കെ തന്നെ കറിവേപ്പിലയും ഉത്തമമാണ്.

ഉപയോഗിച്ചു കഴിഞ്ഞാൽ മുടി നല്ല സ്മൂത്ത് കിട്ടുന്നതിനു തന്നെ മുടിയുടെ കരുത്ത് നിലനിർത്തുന്നതിനും ഒക്കെ തന്നെ ഉപകാരപ്രദമാണ് കഞ്ഞിവെള്ളം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.