മുടി എങ്ങനെ നല്ല തിക്കായിട്ട് നല്ല അടിപൊളിയായി വളരുക എന്നുള്ള ടിപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ചെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു പാക്ക് എങ്ങനെയാണ് എന്ന് നോക്കാം. അതിനായിട്ട് നല്ല ഒരു അടപ്പുള്ള ഒരു ബോട്ടിൽ എടുക്കുക. ഇനി ഇതിലേക്ക് നമ്മൾ ഒഴിച്ചു കൊടുക്കുന്നത് എക്സ്ട്രാ ഒറിജിനൽ ഒലിവ് ഓയിലാണ്. ഒലിവ് ഓയിലെ ഒരു കാൽ കപ്പ് എന്ന രീതിയിൽ ഒഴിച്ചുകൊടുക്കാം.
ഇതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കുന്ന മെയിൻ ഇൻഗ്രീഡിയന്റാണ് ബദാം. ബദം ഒരു കൈപ്പിടി അനുസരിച്ച് ഓയിലിൽ ചേർക്കാം. ബദാമിന്റെ സത്ത് എല്ലാം ഓയിലേക്ക് ഇറങ്ങുവാനായി ഒന്ന് ചെറിയ രീതിയിൽ പൊടിച്ചതിനുശേഷം ആണ് ഓയിലിൽ ഇട്ടു കൊടുക്കേണ്ടത്. ഈയൊരു ബദാം ഓയിൽ ഇനി ഒരു അല്പം ദിവസങ്ങൾ ഇരുട്ടു റൂമിൽ വയ്ക്കാം. ചുരുങ്ങിയത് ഒന്നോ രണ്ടോ മാസമെങ്കിലും ഈ ഒരു ബദാം ഓയിൽ ഇരുട്ടിൽ വയ്ക്കേണ്ടതാണ്. ഇപ്പോൾ നിങ്ങൾക്ക് പറ്റുന്ന തന്നെ ബദാം ഓയിൽ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ഒന്ന് ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കിയതിനു ശേഷം പുരട്ടാവുന്നതാണ്.
ഒരുപാട് ഗുണങ്ങൾ തന്നെയാണ് ബദാമിൽ അടങ്ങിയിരിക്കുന്നത് കാൽസ്യം, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഒട്ടേറെ ഗുണങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ബദാം ഓയിൽ ഉപയോഗിച്ച് നിങ്ങൾ തല മസാജ് ചെയ്യുകയാണെങ്കിൽ നല്ല തിക്കോട് കൂടിയുള്ള കറുത്ത കൽപ്പനംകുല പോലെ ഉണ്ടാകുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നത് കൊണ്ട് മുടി നല്ല ഷൈനിങ് ആയാണ് താഴ്ച വളരുക.
അതുപോലെതന്നെ ഒലിവ് ഓയിൽ എന്ന് പറയുന്നത് മുടിയിഴകൾ നല്ല നീളത്തിൽ വളരുവാൻ ആണ് ഏറെ ഗുണകരം ചെയ്യുന്നത്. ബദാമും ഒലിവ് ഓയിൽ എന്നിങ്ങനെയുള്ള വെറും രണ്ട് ഇൻഗ്രീഡിയന്റ് വെച്ച് ഈയൊരു ബദാം ഓയിൽ തയ്യാറാക്കുകയാണെങ്കിൽ നിങ്ങളുടെ തലമുടികൾക്ക് വളരെയേറെ മാറ്റങ്ങൾ തന്നെയാണ് സംഭവിക്കുക. മുടിയില്ലാതെ കഷണ്ടി മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ താമസിക്കാതെ തന്നെ ഈ ഒരു പാക്ക് ഉപയോഗിച്ച് നോക്കൂ. നല്ല തിക്കോട് കൂടിയുള്ള മുടി ഈയൊരു ഓയിലിലൂടെ നമുക്ക് ലഭ്യമാകും.