നിങ്ങളുടെ വീടുകളിലെ അലക്ക് കല്ല് യഥാസ്ഥാനത്ത് ആണോ എന്നറിയാൻ ഇതു കാണുക…

നമ്മുടെയെല്ലാം വീടുകളിൽ സർവ്വസാധാരണമായി ഉള്ള ഒന്നാണ് അലക്കു കല്ല്. ഇത് ഇല്ലാത്ത വീടുകൾ കുറവാണ്. എന്നാൽ കാലം മാറിയതോടുകൂടി യന്ത്രവൽകൃത ലോകത്തിന് അടിമകളായി തീർന്നു നാം. അപ്പോൾ അലക്കു കല്ലുകൾ മാറി വാഷിംഗ് മെഷീനുകൾ ആയി. എന്നാൽ ഈ അലക്ക് കല്ലുകൾ ആയാലും വാഷിംഗ് മെഷീനുകൾ ആയാലും അവയ്ക്ക് യഥാർത്ഥ സ്ഥാനം തന്നെയുണ്ട്. ഓരോ വീടും നാം നിർമിക്കുമ്പോൾ വാസ്തു നോക്കിയിട്ടാണ് നിർമ്മിക്കുന്നത്.

   

ഇത്തരത്തിൽ വാസ്തുപരമായ സ്ഥാനമുള്ള ഒന്നുതന്നെയാണ് അലക്കു കല്ല്. അതുകൊണ്ടുതന്നെ നാം അലക്ക് കല്ല് നിർമ്മിക്കുമ്പോൾ ആ അലക്കു കല്ല് നിൽക്കുന്ന സ്ഥാനം യഥാർത്ഥത്തിൽ ശരിയാണോ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. തെറ്റായ സ്ഥാനത്താണ് നമ്മുടെ വീടുകളിൽ അലക്കുകല്ല് ഉള്ളത് എങ്കിൽ നമ്മുടെ വീട്ടിൽ രോഗ ദുരിതങ്ങൾ ഒരിക്കലും വിട്ടൊഴിഞ്ഞ പോവുകയില്ല. കൂടാതെ നമ്മുടെ വീടുകളിൽ ഉള്ള സന്താനങ്ങൾ വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി വരും.

കൂടാതെ മനസ്സമാധാനം കുറയുകയും ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യും. ഉറപ്പായും ആശുപത്രിവാസം വരെ അനുഭവിക്കേണ്ടതായി വന്നേക്കാവുന്ന അവസ്ഥ വിശേഷത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. അത്രമേൽ ദോഷങ്ങളാണ് അലക്ക് കല്ല് യഥാസ്ഥാനത്ത് ഇരുന്നില്ലെങ്കിൽ ഉണ്ടാകാനായി പോകുന്നത്. അതുകൊണ്ടുതന്നെ അലക്ക് കല്ല് ശരിയായ ദിക്കിൽ ആയിരിക്കണം. നമുക്കേവർക്കും അറിയുന്ന ഒരു കാര്യമാണ് ദിക്കുകളെ കുറിച്ച്. നമുക്ക് പൊതുവേ എട്ടു ദിക്കുകൾ ആണ് ഉള്ളത്.

അതുകൊണ്ടുതന്നെ നിങ്ങൾ അലക്കുന്ന ഇടം യഥാർത്ഥ ദിശയിലാണോ ഇരിക്കുന്നത് എന്ന് നോക്കുക തന്നെ വേണം. നമ്മുടെ വീടുകളിലെ വടക്കു കിഴക്കേ മൂലയിൽ ഒരിക്കലും ഇത് ആകാൻ പാടുള്ളതല്ല. എന്നാൽ തെക്ക് പടിഞ്ഞാറെ മൂലയിലും ഇത്തരത്തിൽ ഉണ്ടാകരുത്. അത്തരത്തിൽ ഉണ്ട് എങ്കിൽ അപകടവും രോഗവും ആയിരിക്കും ഫലം. തെക്ക് കിഴക്കേ മൂലയിലും ഉണ്ടാകാൻ പാടുള്ളതല്ല. അത്തരത്തിൽ ഉണ്ടാവുകയാണെങ്കിൽ ദാരിദ്ര്യം ഉണ്ടാകുന്നത് ആയിരിക്കും. വടക്കു പടിഞ്ഞാറെ ദിശയിലാണ് എങ്കിൽ ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.