മുടിയിൽ ഉലുവയോടൊപ്പം ഈ ചേരുവ കൂടി ചേർത്ത് പുരട്ടു… നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. | Grow a Million More Hairs.

Grow a Million More Hairs : തലമുടി പൊട്ടി പോകുന്നു അതുപോലെതന്നെ തലയോട്ടിയെല്ലാം നല്ല രീതിയിൽ ഡ്രൈ ആയിരിക്കുന്നു. ഇതിന്റെ എല്ലാം കാരണം തലയിൽ ധാരാളമായി താരൻ ഉണ്ടാവുക എന്നതിലാണ്. ഇത്തരത്തിൽ ഉള്ള ഓരോ പ്രശ്നങ്ങളെയും പരിഹരിച്ചുകൊണ്ട് തന്നെ ആരോഗ്യത്തെ വളർത്താൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്.

   

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ മാസ്ക്. എങ്ങനെയാണ് ഈ ഒരു ഹെയർ മാസ്ക് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അപ്പോൾ ഈ പാക്ക് തയ്യാറാക്കി എടുക്കുവാനായി ഒരു മൂന്നു സ്പൂൺ ഉലുവ എടുക്കുക. ശേഷം ഉലുവ മുങ്ങി നിൽക്കുവാനുള്ള പാകത്തിന് വെള്ളം ഒഴിച്ച് കുതരുവാൻ വയ്ക്കാം. കുറഞ്ഞത് 12 മണിക്കൂർ നേരമെങ്കിലും ഇങ്ങനെ കുതിർത്തി വെക്കേണ്ടതാണ്.

ശേഷം ഇത് മിക്സിയിൽ ഇട്ട് നല്ല രീതിയിൽ ഒന്ന് അരച്ചെടുക്കാം. ഉലുവ നല്ലതുപോലെ അരച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് രണ്ട് സ്പൂൺ തൈര്, മരം മുറി നാരങ്ങയുടെ നീര്, രണ്ട് സ്പൂൺ വെളിച്ചെണ്ണ, വൈറ്റമിൻ ഈ ഓയിൽ എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇനി ഈ ഒരു ഹെയർ മാസ്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

തലയിലും തലയോട്ടികളും നന്നായി ഒന്ന് തേച്ചുപിടിപ്പിക്കാം. ഉപയോഗിക്കാൻ വളരെ ഏറെ നല്ലതാണ്. ഉലുവ തലയോട്ടിയിലുള്ള ബാക്ടീരിയ ഫംഗസ് ഇവയെ നശിപ്പിക്കുകയും തലയോട്ടി ക്ലീനായും മോസ്റ്റാചാറായും ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തൈരും നാരങ്ങാനീരും താരൻ ഉണ്ടാകുന്നതിന് തടയുകയും മുടി കൂടുതൽ സോഫ്റ്റും ആക്കുകയും ചെയുന്നു. കൂടുതൽ വിവരങ്ങൾകായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.