മുഖം ഒറ്റരാത്രികൊണ്ട് വെളുക്കണമെങ്കിൽ ഇനി ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ എല്ലാവരുടെയും ഒരു സങ്കടമാണ് നിറമില്ലായ്മ മുഖത്തെ പാടുകൾ അതേപോലെതന്നെ മുഖത്തെ ചുളിവുകൾ ഇതെല്ലാം നമ്മളെ സങ്കടപ്പെടുന്നത് നിരാശപ്പെടുത്തുന്നതുമായ കാര്യങ്ങളാണ്. നമ്മൾ ഇതിനുവേണ്ടി ഒരുപാട് പണം ചെലവഴിക്കുകയും ബ്യൂട്ടിപാർലറിൽ പോയി അത്യാവശ്യം പണം ചെലവഴിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകും.

   

ഇനി അതൊന്നും ഇല്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമ്മുടെ വീടുകളിൽ എല്ലാം ഒരുവിധം ഉണ്ടാകുന്ന ആട്ടപ്പൊടി ആണ് വേണ്ടത്. ഒരു സ്പൂൺ ആട്ടപ്പൊടി ഒരു ബൗളിലേക്ക് ഇടുക. അതിനുശേഷം ഒരു അര ടേബിൾ സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക.

https://youtu.be/BBGnbvhgayY

അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് അല്പം വെള്ളമോ അല്ലെങ്കിൽ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. റോസ് വാട്ടർ ഇല്ലെങ്കിൽ സാധാരണ വെള്ളം വേണമെങ്കിൽ ചേർത്ത് കൊടുത്താൽ മതി. നന്നായി ഒരു കുഴമ്പു രൂപത്തിൽ വേണം ഇത് ആക്കുവാൻ. അതിനുശേഷം മുഖം നന്നായി സോപ്പിട്ട് കഴുകിയതിനുശേഷം. ഇത് ഫേസിൽ അപ്ലൈ ചെയ്യുക.

നന്നായി അപ്ലൈ ചെയ്തതിനു ശേഷം. മസാജും ചെയ്തു കൊടുക്കുക. പത്തോ പതിനഞ്ചു മിനിറ്റ് കഴിഞ്ഞതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇത് ഒരു ദിവസം തന്നെ ചെയ്യുമ്പോൾ നിങ്ങൾക്ക് ശരിക്കും വ്യത്യാസം തിരിച്ചറിയാം. ഒരുമാസം കണ്ടിന്യൂ ചെയ്യുകയാണെങ്കിൽ മുഖത്തുള്ള കറുത്ത പുള്ളികളും ചുളിവുകളും എല്ലാം തന്നെ മാറി കിട്ടുന്നതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക.