എത്ര കറുത്തവർ ആയാലും വെളുക്കും തീർച്ച… ഇത് തേച്ചാൽ മതി…

നിറമില്ലാത്ത അവസ്ഥ ചർമ്മത്തിൽ കരിവാളിപ്പ് വരുക എന്നിങ്ങനെയുള്ള അവസ്ഥ പലരിലും കാണാവുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു സ്പെഷ്യൽ എണ്ണയെ പറ്റിയാണ്. എല്ലാവരും പറയാറുള്ളതാണ് തൊലി വെളുപ്പ് പ്രത്യേകിച്ച് കാര്യമില്ലെന്ന്. അങ്ങനെ പറയുന്നു എങ്കിലും എല്ലാവരുടെയും ആഗ്രഹം നല്ല വെളുത്ത നിറം ലഭിക്കണമെന്നാണ്. അത് കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വെളുത്തനിറം തന്നെ വേണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക.

അതിനുവേണ്ടി വീട്ടിൽ തയാറാക്കാവുന്ന സ്പെഷ്യൽ എണ്ണ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിന് ആവശ്യമുള്ളത് കരിഞ്ചീരകം ആണ്. പലർക്കും അറിയാവുന്ന ഒന്നാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് നിർമ്മിക്കാൻ വേണ്ടി മാത്രമല്ല. ചർമ്മത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്കും പരിഹാരം ആണ് ഇത്.

രണ്ട് കപ്പ് കരിഞ്ചീരകം തേങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കും. സൗന്ദര്യപ്രശ്നം മാറ്റി എടുക്കാൻ വേണ്ടി പലരും പല തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. ചിലർ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ചില കെമിക്കൽ ക്രീമുകൾ അപ്ലൈ ചെയ്യുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇത് ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല.

നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.