അധ്യാപകർ ആകണമെങ്കിൽ ഇതുപോലെ ആകണം ഒരു കുഞ്ഞിന്റെ മനസ്സറിയുന്ന അധ്യാപകൻ

കുട്ടികൾ പഠിപ്പിക്കുകയും മറ്റു ഏത് അധ്യാപകർക്ക് വേണമെങ്കിലും ചെയ്യാം എന്നാൽ ഒരു കുട്ടിയുടെ മനസ്സറിയുക അതിനനുസരിച്ച് പെരുമാറുക എന്നുള്ളത് വളരെ കഠിനമാണ് അത് ചില അധ്യാപകർക്ക് മാത്രമാണ് സാധിക്കുക അത്തരത്തിലുള്ള വളരെ മനോഹരമായ ആ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പോകുന്നത്. ഒരു കുട്ടി ഫ്രണ്ട്സിനോട് മറ്റോ പിണങ്ങിയോ കാരണങ്ങൾ കൊണ്ട് നിന്ന് കരയുകയാണ്.

   

അതും ഒരു സൈഡിൽ ഒതുങ്ങി നിന്നുകൊണ്ട് ആരും കാണാതെ നിന്ന് കരയുന്ന ആ കുട്ടിയെ ആ ടീച്ചർ കാണുകയാണ്. ടീച്ചർ തിരികെ വന്ന് ആ കുഞ്ഞിനോട് കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട് എന്താണ് കാര്യം എന്നും ശേഷം ആ കുട്ടിയോട് അതിനുള്ള പരിഹാരം എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം പിന്നീട് ആ കുട്ടി വളരെ ഹാപ്പിയാണ് ശേഷം കവിളിൽ ഒരു ചെറിയ നുള്ള് ഒക്കെ കൊടുത്ത സമാധാനിപ്പിച്ച്.

അങ്ങനെയാണ് ആ കുഞ്ഞിനെ അവിടെ നിന്ന് പറഞ്ഞയച്ചത്. കുട്ടികളെ പഠിപ്പിക്കാൻ ഏത് അധ്യാപകർക്ക് വേണമെങ്കിലും സാധിക്കും എന്നാൽ ഇങ്ങനെ ഒരു കുട്ടിയുടെ മനസ്സറിഞ്ഞ് ആ കുഞ്ഞിന്റെ പ്രശ്നങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി ഇങ്ങനെ സമാധാനിപ്പിച്ച വിടുന്നത് വളരെ അപൂർവമായ ചിലർക്ക് മാത്രമാണ് സാധിക്കുക.

അല്ലെങ്കിൽ ആ ടീച്ചർ കഥ കണ്ടില്ല എന്ന് നടിച്ചുകൊണ്ട് അവിടെനിന്ന് പോകാമായിരുന്നു. പക്ഷേ അങ്ങനെയല്ല തന്റെ വിദ്യാർത്ഥിയുടെ സങ്കടം എന്താണെന്ന് അന്വേഷിക്കുകയും ശേഷം അതിനുള്ള പരിഹാരമാർഗം പറഞ്ഞ് ആ കുട്ടിയെ സന്തോഷിപ്പിച്ച വിടുകയും ആണ് അദ്ദേഹം ചെയ്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.