വീട്ടിൽ പ്രവാസികൾ ഉള്ളവരാണ് നിങ്ങളെങ്കിൽ ഇതൊരിക്കലും കേൾക്കാതെ പോവല്ലേ…

വിദേശത്തുനിന്ന് ലീവിന് നാട്ടിലേക്ക് പോകുമ്പോൾ തന്റെ കൂട്ടുകാരൻ അസിസിന്റെ വാക്കുകളാണ് അവനെ മനസ്സിൽ ഓർമ്മ വന്നത്. നാട്ടിൽ പോകുമ്പോൾ നീ എൻറെ വീട് ഒന്നു പോയി കാണണം എന്നായിരുന്നു അവൻറെ ആവശ്യം. അയാൾ അവിടെ വളരെയധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഓരോ രൂപയും സമ്പാദിച്ച് നാട്ടിലേക്ക് അയച്ചുകൊടുക്കുമ്പോൾ അയാളുടെ മനസ്സിലുള്ള സ്വപ്നം വലിയൊരു വീട് എന്നതായിരുന്നു. അയാൾക്ക് വലിയൊരു വീട് വയ്ക്കാനായി ആഗ്രഹം ഉണ്ടായത് അയാളുടെ ഭാര്യ മൂലമാണ്.

   

എല്ലുമുറിയെ പണിയെടുത്തും അയാൾ ആ വീടിനുവേണ്ടി ഒരുപാട് സമ്പാദിക്കുകയും വീടുപണി പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ എത്തിയതിനുശേഷം ആ വീട് കാണാനായി ചെല്ലുമ്പോൾ അവരുടെ ഗ്രാമത്തിൽ നിറയെ വലിയ വീടുകൾ മാത്രമായിരുന്നു. ഒരിടത്തും ഒരു ചെറിയ വീട് പോലും അവർക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു വിധം തപ്പി തിരഞ്ഞ് അസീസിന്റെ വീട്ടിലേക്ക് എത്തി.

അവിടെ ചെന്നപ്പോൾ പറഞ്ഞു കേട്ടതുപോലെ തന്നെ വലിയ വലിയ ഒരു ബംഗ്ലാവ് തന്നെയാണ് അവിടെ നിർമ്മിച്ചിരിക്കുന്നത്. വലിയ പോർച്ചിലും മുറ്റത്തും എല്ലാം കട്ട വിരിച്ച് നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. അനേകം അഴക്കകൾ ആ പോർച്ചിൽ ഉണ്ടായിരുന്നു. അതിലെല്ലാം നനഞ്ഞ തുണികൾ തിരിച്ചിട്ടിരിക്കുകയാണ്. അവിടെ ചെന്ന് ബെല്ലടിച്ചപ്പോൾ ഒരു യുവതി വന്ന എത്തിച്ചു നോക്കി. അത് അവന്റെ ഭാര്യ ആയിരിക്കണം. ഇവരെ കണ്ട് പരിഭ്രമത്തിൽ താക്കോൽ അന്വേഷിച്ച് തപ്പി തിരയുകയാണ് അവർ.

അങ്ങനെ അവരുടെ നാലു വയസു മാത്രം പ്രായം വരുന്ന കുഞ്ഞിനോട് ആണ് താക്കോൽ അന്വേഷിക്കുന്നത്. അങ്ങനെ ഒരു വിധത്തിൽ താക്കോൽ സംഘടിപ്പിച്ച വീട് തുറന്ന് തന്നു. അകത്തേക്ക് കയറിയപ്പോൾ അലക്ഷ്യമായി ഒരുപാട് തുണികൾ അകത്തെ സോഫയിൽ കുന്നു കൂട്ടിയിട്ടിരിക്കുന്നു. ഞങ്ങളെ കണ്ട പരിഭ്രമത്തിൽ ആ തുണിയെല്ലാം വാരിക്കൂട്ടി അകത്തേക്കോടി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.