തുടർച്ചയായി വായ്പ്പുണ്ണ് വരുന്നവർ ആണെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ… ഉടനടി പരിഹാരം.

ഒത്തിരിയേറെ ആളുകളുടെ വായിൽ കാണുന്ന ഒരു പ്രശ്നമാണ് തുടർച്ചയായി ഉണ്ടാവുന്ന അൽസർ. ഈ അസുഖം ഉണ്ടാക്കുന്നത് പല കാരണങ്ങളാണ്. ചിലപ്പോൾ സ്വന്തം പല്ലുകൾ കൊണ്ട് തന്നെ കവിളിൽ കടിച്ച് മുറിവ് ഉണ്ടാകുന്നത് കൊണ്ടായിരിക്കാം. അൻസർ എന്ന പ്രശ്നം പ്രധാനമായും കണ്ടുവരുന്നത് മൂന്നാഴ്ചയാണ്. എന്തൊക്കെ മെഡിസിൻ ചെയ്താലും മൗത്ത് അൽസർ മാറുന്നില്ല. അപ്പോൾ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

   

വൈറ്റമിൻ b12 ബന്ധപ്പെട്ടതും അതുപോലെ തന്നെ ഇരുമ്പ് കുറവും ഫോളിക്ക് ആക്സിഡിന്റെ കുറവായി ബന്ധപ്പെട്ട ആളുകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഈ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ തൈര് വായിൽ പഠിക്കുന്നത് വളരെയേറെ നല്ലതാണ് അതുപോലെതന്നെ തേനും. ഇവ അതുപയോഗിക്കുബോൾ നല്ല രീതിയിൽ നീറ്റൽ അനുഭവപ്പെടും എങ്കിലും ഒരു വൈറസിനെ ഇല്ലാതാക്കുവാൻ ഇവ ഏറെ ഗുണകരമേറിയതാണ്.

വയറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് വായയിൽ പുളം ഉണ്ടാകുന്നത്. നമ്മുടെ കുടലിലെ ഭാഗത്ത് നല്ല ബാക്ട്ടീരിയകളുടെ കുറവുണ്ടെങ്കിൽ എത്ര ഗുണമേന്മയുള്ള പോഷകങ്ങളുള്ള പദാർത്ഥങ്ങൾ കഴിച്ചാലും അത് നമ്മുടെ ശരീരത്തിൽ പിടിക്കുകയില്ല. കാരണം ബാക്ടീരിയകളുടെ പ്രവർത്തനം ശരിയാവാത്തത് കൊണ്ടാണ്. ഇൻഫെക്ഷൻ ഉള്ളവർക്ക് നാവിന്റെ അടിഭാഗത്ത് പൂപ്പൽ തുടർച്ചയായി വരുകയും ശരീരത്തിൽ എല്ലാം സ്കിന്നിൽ തടിപ്പ് പോലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുകയും ചെയുന്നു.

നെഞ്ചിരിച്ചിൽ ഉള്ളവർ, പുളിച്ചു തെട്ടുന്നവർ, വയറ്റിൽ അൽസർ സംബന്ധമായ അസുഖമുള്ളവർ ഈ പ്രശ്നങ്ങളെല്ലാം വയറ് സംബന്ധമായ പ്രശ്നങ്ങളാണ്. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാൽ തന്നെ ഓട്ടോമാറ്റിക് ആയിട്ട് വായയിൽ പ്രശ്നങ്ങൾ കാണിക്കും. ഇത്തരത്തത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.