അസഹനീയമായ ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കാരണണോ നിങ്ങൾ ബുദ്ധിമുട്ടുന്നത് എങ്കിൽ ഈ ഒരു മാർഗ്ഗം ചെയിതു നോക്കൂ.

അസിഡിറ്റി പ്രശ്നം അതുപോലെതന്നെ പുളിച്ച ഏഭക്കം, വയറുവേദന അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മറ്റെല്ലാ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു റമടിയുമായാണ് എത്തിയിരിക്കുന്നത്. തികച്ചും നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങളൊക്കെയാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. വീട്ടിൽ എപ്പോഴും കാണപ്പെടുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത്.

   

അതിനായി ആദ്യം തന്നെ ഈ ഒരു മരുന്ന് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അത്തിന് വേണ്ടിയിട്ട് ഒരു ടേബിൾസ്പൂൺ നിറയെ മല്ലി ചേർത്തുകൊടുക്കുക. ഫുഡിൽ ഒക്കെ മല്ലി ഉപയോഗിച്ച് കഴിക്കുന്നതൊക്കെ വളരെയേറെ നല്ലതാണ്. ചൂട് കാലത്തൊക്കെ മല്ലി ഇട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലത്.

https://youtu.be/d2V-cXqH9lM

ഇപ്പോഴും നല്ലൊരു തണുപ്പ് കൊടുക്കും ശരീരത്തിന്. അതുപോലെ തന്നെ അസുഖങ്ങൾ ഒന്നും തന്നെ പെട്ടെന്ന് പിടിപ്പെടുകയില്ല. പിന്നെ ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് അര ടേബിൾ സ്പൂൺ ഓളംപേരുജീരകം ആണ്. നമ്മുടെ ശരീരത്തിലെ ദഹന നില കൃത്യമായി നടക്കുവാൻ ഏറെ സഹായിക്കുന്നത് തന്നെയാണ്. അതുപോലെതന്നെ വായ്നാറ്റം, വയറുവേദന തുടങ്ങിയ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മാറുവാനും ഇവ ഏറെ സഹായിക്കുന്നു.

അതുപോലെ തന്നെ ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം നല്ല ജീരകമാണ് ചേർത്തു കൊടുക്കുക. നല്ല ജീരകം ദഹനം കൃത്യമായി നടക്കുവാൻ വളരെയേറെ നല്ലതാണ്. അപ്പോൾ ഈ മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് പാക്ക് തയാറാക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.