ഹനുമാൻ സ്വാമിയെ ഇഷ്ടപ്പെടാത്തവരായും ആരാധിക്കാത്തവരായും ആരാണുള്ളത്. ഏവർക്കും ഇഷ്ടപ്പെട്ട ഒരു ദേവൻ തന്നെയാണ് ഹനുമാൻ സ്വാമി. ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ ഒരുപാട് പേരുടെ ജീവിതത്തിൽ വളരെയധികം നല്ലകാലം വന്നു ചേർന്നിട്ടുണ്ട്പലരുടെയും ജീവിതത്തിൽ അവർ അനുഭവിച്ചു പോന്നിരുന്ന എല്ലാവിധ പ്രശ്നങ്ങളും ഹനുമാൻ സ്വാമിയോടുള്ള പ്രാർത്ഥന വഴി മാറി പോയിട്ടുണ്ട്. ഇത്തരത്തിൽ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുകയാണ് എങ്കിൽ വളരെയധികം.
നല്ല കാര്യങ്ങളാണ് നടക്കാൻപോകുന്നത്. ഇപ്പോൾ ഇതാ ഈ വർഷത്തിലെ ഹനുമാൻജയന്തി വന്നു ചേർന്നിരിക്കുകയാണ്. ഏപ്രിൽ മാസം ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ചയായിട്ടാണ് ഹനുമാൻ ജയന്തി വന്നു ചേർന്നിരിക്കുന്നത്. ചൈത്ര മാസത്തിലെ പൗർണമി ദിനമായ ഹനുമാൻ ചെയ്യേണ്ടി ദിവസം വീട്ടമ്മമാർ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വീട്ടിൽ അതിരാവിലെ ഉണർന്നെഴുന്നേൽക്കുകയും അടുക്കളയിലേക്ക് പ്രവേശിക്കുകയും കുടുംബത്തിൽ എല്ലാവർക്കും.
ഉള്ള ആഹാരം പാഗം ചെയ്യുകയും ചെയ്യുന്നത് വീട്ടമ്മമാരാണ്. അതുകൊണ്ട് തന്നെ അവർ വീട്ടിൽ അന്നേദിവസം മത്സ്യമാംസാരികൾ പാഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ പാകം ചെയ്ത വസ്തുക്കൾ ആദ്യമായി തന്നെ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ പാകം ചെയ്ത വസ്തുക്കൾ വെള്ളം തെളിച്ചത്തിന് ശേഷം പൂജാമുറിയിലോ ഒരു ഇലയിട്ട് അല്ലെങ്കിൽ നല്ല വൃത്തിയുള്ള ഒരു പാത്രത്തിൽ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടതാണ്.
ഇത്തരത്തിൽ ഇത് 15 മിനിറ്റ് വെച്ചതിനുശേഷം എടുത്തു മാറ്റാവുന്നതാണ്. ഇന്നേദിവസം ഏതൊരാവശ്യവും പ്രാർത്ഥിക്കുകയാണെങ്കിൽ അത് നടന്നു കിട്ടുന്നതായിരിക്കും. കൂടാതെ സർവൈശ്വരം ആയിരിക്കും ഉണ്ടായിരിക്കുക ഹനുമാൻ ദിവസം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതാണ് അന്നേദിവസം ക്ഷേത്രദർശനം നടത്തേണ്ടതാണ് ജീവിതത്തിലുള്ള എല്ലാവിധ ദുഃഖ ദുരിതങ്ങളും മാറിപ്പോകുന്നതായിരിക്കും. അന്നേദിവസം പോകേണ്ടത് ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.