കഴുത്തിന്റെ സൈഡിൽ കറുത്ത നിറത്തിൽ കാണപ്പെടുന്നുണ്ടോ… എങ്കിൽ ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം. | black Spot On The Side Of The Neck.

black Spot On The Side Of The Neck : നമ്മൾ എത്ര കെയർ ചെയ്താലും പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നമാണ്  കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം.  ഒരു പ്രശ്നത്തിൽ നിന്ന് പരിഹാരം നേടുവാനായി അനേകം ടിപ്സുകൾ ആയിരിക്കും. എന്നാൽ ഇത് നിങ്ങളുമായി പങ്കുവെക്കുന്നത് കഴുത്തിന് ചുറ്റുമുള്ള  ഒരു കറുപ്പ് നിറത്തെ എങ്ങനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുവാൻ സാധിക്കും എന്നാണ്. അതിനു വേണ്ടിയുള്ള ഒരു കിടിലൻ രമടിയുമായാണ് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്.

   

വീട്ടിലുള്ള വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഒരു ചെറുനാരങ്ങയുടെ പകുതിയും അല്പം മഞ്ഞൾപ്പൊടിയും  അല്പം ഉപ്പും  ആണ് നമുക്ക് ഈ ഒരു പാക്ക് തയ്യാറാക്കാൻ ആവശ്യമായ വരുന്നത്. അര മുറി നാരങ്ങയുടെ മേൽ അല്പം മഞ്ഞൾ പൊടിയും ഉപ്പും കൂടിയും ഇട്ടു കൊടുക്കാം. ഇനി നാരങ്ങയുടെ സൈഡ് നന്നായി ഒന്ന് പ്രസ് ചെയ്തു കൊടുക്കുമ്പോൾ നാരങ്ങയുടെ നീരും ഒപ്പം മഞ്ഞപ്പൊടിയുമായി കലരും.

ചെയ്തത് ശേഷം കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറത്തിൽ ഒരു  നന്നായി ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൊടുക്കാവുന്നതാണ്. എന്നിട്ട് ഒരു 5 മിനിറ്റ് നേരം ഇങ്ങനെ ചെയ്തതിനു ശേഷം ഒരു 10 മിനിറ്റ്  കഴുത്തിലിട്ട് ഉണങ്ങിയത് ശേഷം  നോർമൽ വാട്ടർ വെച്ച് കഴുകിയെടുക്കാവുന്നതാണ് . ഇങ്ങനെ ചെയ്യുമ്പോൾ സ്കിന്നിലുള്ള അഴുക്കുകൾ എല്ലാം മാറി നല്ല സോഫ്റ്റ് കൂടിയുള്ള സ്കിൻ ആയി മാറുകയും ചെയ്യും.

ഇതിൽ ചേർത്തിട്ടുള്ള മഞ്ഞൾപ്പൊടി എങ്ങനെ നിറം വയ്ക്കുവാനും കൂടുതൽ തിളക്കം ലഭ്യമാക്കാനും ഏറെ സഹായിക്കുന്നു. തന്നെയാണ് ചെറുനാരങ്ങയും നാരങ്ങ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന അഴുക്കുകളെയൊക്കെ നീക്കി നല്ല  ക്ലീൻ ആക്കി വയ്ക്കുവാൻ ഏറെ സഹായകപ്രഥമാകുന്നു. കൂടുതൽ നൽകുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ.