ഇത്രയേറെ മരുന്നുകൾ കഴിച്ചിട്ടും കാൽമുട്ട് വേദന മാറുന്നില്ലേ… എങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഒരു പാക്ക് ഉപയോഗിച്ചു നോക്കൂ.

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദനയെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള നല്ലൊരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. കറ്റാർവാഴ ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത്. പലരും പരീക്ഷിക്കുന്ന ഒന്നാണ് കറ്റാർവാഴയെ വെച്ചിട്ട്. അതുപോലെ തന്നെ കറ്റാർവാഴയുടെ ജലീൽ കുറച്ചു കൂടി ഇൻഗ്രീഡിയൻസ് ചേർത്ത് കഴിഞ്ഞാൽ മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ മാറിക്കിട്ടും.

   

അപ്പോൾ ആദ്യം തന്നെ കറ്റാർവാഴയുടെ ജെല്ല് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പാത്രത്തിലിട്ടത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് ബ്ലന്റ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി നമ്മള് ഇതിലേക്ക് കുറച്ച് മഞ്ഞളാണ് ചേർത്തു കൊടുക്കുന്നത്. ഏകദേശം ഒരു കാൽ ടേബിൾ സ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കാവുന്നതാണ്. മഞ്ഞളിൽ നിറയെ ആൻഡ് ഇൻഫർ പ്രോപ്പർട്ടീസ് ധാരാളം അടങ്ങിയിരിക്കുന്നു.

https://youtu.be/dOr565lb3H8

അതുകൊണ്ട് തന്നെ വീക്കം, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറുവാൻ ഏറെ സഹായിക്കുന്നു. മഞ്ഞൾ ഒരു കാൽ ടീസ്പൂൺ അളവിൽ ചേർത്ത് ഇതിലേക്ക് അര ടേബിൾ സ്പൂൺ അളവിൽ കാസ്ട്രോൾ ഓയിൽ കൂടിയും ചേർത്തു കൊടുക്കാം. അതുപോലെതന്നെ കാൽമുട്ടുകളിലുണ്ടാകുന്ന വേദനകൾ എല്ലാം നീക്കം ചെയ്യുവാൻ ഈ ഒരു ഓയിൽ വളരെയേറെ നല്ലതാണ്.

അപ്പോൾ ഇതെല്ലാം കൂടി ഒന്ന് മിക്സ് ചെയ്തതിനു ശേഷം ഡബിൾ ബോയിങ് ഒന്ന് ചെയ്ത് എടുക്കാവുന്നതാണ്. ഡബിൾ ബോയിങ് ചെയ്തതിനു ശേഷം ഇളം ചൂടിൽ ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുകയാണ് എങ്കിൽ വലിയ മാറ്റം തന്നെയായിരിക്കും കാണുവാനായി സാധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.