വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ ഏതു വളരാതെ പുരികവും നല്ല കറുത്ത് കട്ടിയോടെ വളരും. | Eyebrows Will Also Grow Thick And Black.

Eyebrows Will Also Grow Thick And Black : ഒരുപാട് പേര് പരാതി പറയുന്ന ഒരു കാര്യമാണ്. പുരികത്തിന് ഒട്ടും കട്ടിയില്ല അതുപോലെതന്നെ പുരികം ഒട്ടും ഷേപ്പ് ഇല്ല എന്നൊക്കെ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ പലതരത്തിലുള്ള ഓയിലുകൾ ഉപയോഗിക്കാറുണ്ട്. അതായത് കാസ്ട്രോള്‍, വൈറ്റമിൻസ് ഒക്കെ ഇവ ഉപയോഗിച്ചിട്ടും ചിലർക്കൊക്കെ ഗുണം കിട്ടും എങ്കിലും എന്നാൽ അതിലേറെ പേരുകളിലാണ് ഗുണം കിട്ടാത്തവർ ഇങ്ങനെ ഉള്ളവർക്ക്.

   

പുരികം നന്നായിട്ട് വളരുന്നതിനും കറുത്തകട്ടിയിൽ വളരുന്നത്തിനും സഹായിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അപ്പോൾ നമ്മുടെ ഐബ്രോ ഗ്ലോയിങ് ഓയിൽ തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ ആവശ്യമായി വരുന്നത് കടുകയാണ്. അപ്പോൾ ഇതിൽ ഒരു ടേബിൾ സ്പൂൺ കടുക് എടുത്ത് വയ്ക്കാം. രണ്ടാമതായി ആവശ്യമായി വരുന്നത് വെളിച്ചെണ്ണയാണ്.

അതിനുശേഷം കടുക് അതിലേക്ക് ഇടുക. ശേഷം ഇതൊന്നു നന്നായിട്ടൊന്ന് ഇടിച്ച് ചതച്ച് എടുക്കാൻ ശേഷം ഇതൊന്ന് ബൗളിലേക്ക് മാറ്റാവുന്നതാണ്. ഈ പാനിലേക്ക് നമ്മൾപൊടിച് വെച്ച കടുക് ചേർത്ത് കൊടുക്കാം അതിനുശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന വെളിച്ചെണ്ണ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

ഇത് നല്ലതുപോലെ ഒന്ന് തിളക്കുന്നത് വരെ കാത്തിരിക്കാം. ഇടയ്ക്കിടക്ക് ചെറുതായിട്ട് ഒരു കടുക് ഒന്ന് നന്നായിട്ട്തിപ്പിച്ച് എടുക്കാം. നന്നായിട്ട് തിള വന്നതിനുശേഷം തീ ഓഫ് ചെയാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മൾ തയ്യാറാക്കിയ ഈ ഒരു ഓയിൽ പുരികത്ത് പുരട്ടുകയാണ് എങ്കിൽ കണ്മഷിയുടെ നിറം പോലെ പുരികവും കറുത്ത് നല്ല തിക്കോട് വളരുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.