അന്ന് ആ ഡോക്ടർ അയാളുടെ കൺസൾട്ടേഷൻ റൂമിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് അയാളെ കാണാനായി ഒരു രോഗി രോഗി എന്ന് പറയാനായി സാധിക്കില്ല. ഒറ്റനോട്ടത്തിൽ കണ്ടാൽ അയാൾക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഉള്ളതായി അറിയാനായി സാധിക്കില്ല. ഷേവ് ചെയ്തിട്ട് നാളുകളായി എന്ന് കാണുമ്പോൾ തന്നെ അറിയാം.
എന്താണ് അയാളുടെ പ്രശ്നങ്ങൾ എന്ന് ചോദിച്ചു മനസ്സിലാക്കുന്നതിന് മുൻപായി ഡോക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നഴ്സിനെ വിളിച്ച് വാർഡിലെ ഒരു രോഗിയെ ഷോക്ക് റൂമിലേക്ക് കൊണ്ടുവരാനായി സിസ്റ്റർ ലക്ഷ്മിയോട് പറയൂ എന്ന് ആവശ്യപ്പെട്ടു. അപ്പോൾ ആ ഡ്യൂട്ടി നേഴ്സ് ലക്ഷ്മി വന്നിട്ട് കുറച്ചു നാളുകളായി എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ താങ്കൾ തന്നെ അത് ചെയ്യൂ എന്ന് ഡോക്ടർ പറയുകയും ചെയ്തു. തുടർന്ന് അവർ ആ മുന്നിലിരിക്കുന്ന പേഷ്യന്റിനെമുഖം കൊടുത്തു. അയാളോട് സംസാരിക്കാനായി തുടങ്ങി.
അയാളുടെ പേര് എന്താണെന്ന് ചോദിച്ചു മനസ്സിലാക്കി. അയാൾ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് വിനോദ് എന്നാണ്. എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് അയാളോട് ഡോക്ടർ ചോദിച്ചു. എനിക്ക് രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് അയാൾ മറുപടി പറഞ്ഞു.രാത്രിയിൽ മാത്രമല്ല പകലും എനിക്ക് ഉറങ്ങാനായി സാധിക്കുന്നില്ല. ആരോ വന്ന് എന്നെ വിളിക്കുന്നതായി എനിക്ക് അനുഭവപ്പെടുകയാണ് എന്ന് അയാൾ മറുപടി പറയുകയും ചെയ്തു.
എന്നാൽ ഒറ്റനോട്ടത്തിൽ അയാൾക്ക് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഒരു ഉറക്കഗുളിക കൊടുത്തു അയാളെ പറഞ്ഞു വിടാം എന്നാണ് ഡോക്ടർ കരുതിയത്. എന്നാലും അയാളുടെ കൂടുതൽ വിശേഷങ്ങൾ ഡോക്ടർ ചോദിച്ചറിയാനായി തുടങ്ങി. നിങ്ങളുടെ വീട്ടിൽ ആരെല്ലാം ഉണ്ട് എന്ന ഡോക്ടർ ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.