യജമാനന്റെ പിന്നാലെ വരുന്ന നായ കണ്ണ് നിറഞ്ഞ് കാഴ്ചക്കാർ ഇത്തരത്തിലുള്ള ഒരു ഗതിയും ആർക്കും വരുത്തരുതേ എന്നുള്ള പ്രാർത്ഥനയും

പരിക്കേറ്റ യജമാനിനെ ആശുപത്രിയിൽ എത്തിക്കാൻ കാണിക്കുന്ന നായയാണ് ഇന്ന് സോഷ്യൽ മീഡിയ മൊത്തം വൈറലായി കൊണ്ടിരിക്കുന്നത്. യജമാനനെ ആംബുലൻസിൽ കൊണ്ടുപോകുമ്പോഴും പിന്നാലെ യജമാനന്റെ കൂടെത്തന്നെ ഓടുകയാണ് സ്നേഹമുള്ള ആ ഒരു നായ. തുർക്കിയുടെ തലസ്ഥാനമായ നിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത് . വളർത്തുമൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന.

   

യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ അപകടത്തിൽ പരിക്കേറ്റ ചോര ഒലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനക്കായി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്ന് വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം സ്ഥലത്തുനിന്ന് ചിലരുടെ സഹായത്താൽ യജമാനനായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട് . കൂടെയുള്ളവർ എന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട് കൂടെ കയറാൻ അനുവാദം.

കിട്ടാതിരുന്ന നായ ആംബുലൻസിന്റെ പിന്നാലെ ഓടിദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം. അതിവേഗം നീങ്ങുന്ന ആംബുലൻസിനൊപ്പം പറയുന്ന തീർത്തും അവശയായ തന്റെ യജമാനയെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെഓടി എത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് യജമാനനെ കൊണ്ടുപോകുമ്പോൾ പുറത്ത് വാതിൽക്കൽ കാത്തിരിക്കുകയാണ് ആ നായ.

വളരെയേറെ കണ്ണ് നനയിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത് മാത്രമല്ല യജമാനമുള്ള സ്നേഹം കാണിക്കുന്നതും മനുഷ്യനേക്കാൾ കൂടുതൽ നന്ദിയുള്ളതും മൃഗങ്ങളാണെന്ന് തെളിയിക്കുന്ന ഒന്നുതന്നെയാണ് ഈയൊരു വീഡിയോ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഒരു നായയെ കിട്ടാൻ ആരും കൊതിക്കും അത്രയേറെ വിശ്വസ്തതയും നന്ദിയുമാണ് ആ നായക്ക് ഉള്ളത്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.