നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നടുവേദന ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത് സാധാരണ നടുവേദന ഒക്കെ വരുന്ന സമയത്ത് ആളുകൾ പ്രധാനമായിട്ടും പറയുന്നത് ഡിസ്കിന്റെ കമ്പ്ലൈന്റ് ആയതു കൊണ്ടായിരിക്കാം നടുവേദന വരുന്നത് എന്നാണ്. എന്നാൽ ഒരു 30% വേണമെങ്കിൽ നമുക്ക് ഈ ഒരു പ്രശ്നമാണെന്ന് കരുതിയേക്കാം .

   

എന്നാൽ പൂർണ്ണമായിട്ടും നമുക്കത് ഉറപ്പിക്കാൻ ആയിട്ട് സാധിക്കില്ല കാരണം നമ്മുടെ ഈ ഡിസ്ക്ക് നിൽക്കുന്നത് രണ്ട് കശേരുക്കളുടെ ഇടയിലാണ് ഉണ്ടാകുന്ന പ്രശ്നം മൂലവും നമുക്ക് ഈ ഒരു തണ്ടിൽ വേദന ഉണ്ടാകാൻ ആയിട്ട് സാധ്യത കൂടുതലാണ്. അതേപോലെതന്നെ നടുവേദന വന്നു കഴിഞ്ഞാൽ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നു പറയുമ്പോൾ വേദന മാറാൻ ആയിട്ട് ഒന്നോ രണ്ടോ ദിവസം വേണമെങ്കിൽ റസ്റ്റ് ചെയ്യാവുന്നതാണ് .

എന്നാൽ അതിനുശേഷം തീർച്ചയായും നമുക്ക് സഹിക്കാവുന്ന വേദനയിൽ തന്നെ നമുക്ക് എന്റെ എങ്കിലും ഒക്കെ ചെയ്തുകൊണ്ട് നടക്കാവുന്നതാണ് കാരണം നമ്മൾ ഒന്നോ രണ്ടോ മാസൊക്കെ റെസ്റ്റ് ചെയ്യുകയാണെങ്കിൽ നമ്മുടെ തണ്ടലിന്‍റെ പേജുകൾക്ക് ബലം കുറയുകയും തുടർന്ന് നമുക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് പിന്നീട് എത്തിച്ചേരുന്നത് അതിനാൽ വേദന സഹിച്ചാലും നമുക്ക് എന്റെയും തരത്തിലുള്ള ജോലികൾ ചെയ്യേണ്ടത്.

അത്യാവശ്യമാണ്. അതുപോലെതന്നെ ചിലര് ചെയ്യേണ്ടത് ഒന്നാണ് എംആർഐ സ്കാനിങ് ചെയ്യാൻ പറയുന്നത് ഇത് പ്രധാനമായിട്ടും നമ്മുടെ ക്യാൻസർ പോലെയുള്ള അസുഖങ്ങൾ ഉണ്ടോ എന്നറിയാൻ വേണ്ടിയിട്ടാണ് നടുവേദനയ്ക്ക് എംആർഐ സ്കാനിംഗ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.