91 വയസ്സുള്ള വൃദ്ധ എങ്ങനെയാണ് ഗർഭിണി ആയത് എന്ന് നിങ്ങൾക്ക് അറിയേണ്ടേ…

വിവാഹശേഷം ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നും ആ കുഞ്ഞിനെ പാലൂട്ടി വളർത്തണമെന്നും ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ലോകത്തിൽ ഉണ്ടാവുകയില്ല. ഇത്തരത്തിൽ വിവാഹിതരായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന ദമ്പതികൾ ആയിരുന്നു സ്റ്റെല്ല എന്ന യുവതിയും മാനുവൽ എന്ന യുവാവും. ഇരുവരും വിവാഹം ചെയ്തിട്ട് ഒരുപാട് വർഷങ്ങളായി. ഒരു കുഞ്ഞിന് വേണ്ടി അവർ ആഗ്രഹിച്ച ഒരുപാട് അതിനു വേണ്ടി ആശുപത്രികൾ കയറിയിറങ്ങി. എന്നിരുന്നാലും സ്റ്റെല്ല ഗർഭിണിയായില്ല.

   

ഇരുവർക്കും ഒരുപാട് ദുഃഖം ഉണ്ടായി. അങ്ങനെ അവർ അവരുടെ ജീവിതം തള്ളി നീക്കി. 70 വർഷത്തെ ദാമ്പത്യ ജീവിതത്തിനോടും മാനുവൽ മരണപ്പെട്ടു. സ്റ്റെല്ല അപ്പോൾ തനിച്ചായി. സ്റ്റെല്ലയ്ക്ക് 91 വയസ്സ് പ്രായമുള്ളപ്പോൾ അവർക്ക് ഒരു അപകടം സംഭവിക്കുകയുണ്ടായി. ആ അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തപ്പെട്ട സ്റ്റെല്ലയുടെ കാലുകൾക്ക് ഒടിവുകൾ ഉണ്ടായിരുന്നു. അവയെല്ലാം പരിചരിച്ചതിനുശേഷം വല്ലാത്ത ഒരു വയറു വേദന അനുഭവപ്പെട്ടു. എന്തുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ വേദന ഉണ്ടാകുന്നതെന്ന്.

പരിശോധിച്ച ഡോക്ടർ സ്കാനിംഗ് റിപ്പോർട്ട് കണ്ട് വളരെയധികം അത്ഭുതപ്പെട്ടുപോയി. അവരുടെ വയറിനകത്ത് എന്തോ ഒന്നുണ്ട്. സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം അതൊരു ട്യൂമർ ആണ് എന്നാണ് ഡോക്ടർ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് അദ്ദേഹത്തിന് അത് മനസ്സിലായത് സ്റ്റെല്ലയുടെ വയറിനകത്ത് ഒരു കുഞ്ഞ് ഉണ്ടായിരുന്നു. ഇത്രയും ഈ കൂടിയ പ്രായത്തിൽ എങ്ങനെയാണ് ഗർഭിണിയായത് എന്ന് ഏവർക്കും അത്ഭുതമായി. മാധ്യമങ്ങൾ വാർത്ത കാട്ടുതീ പോലെ പരത്തി.

അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഏവരും മനസ്സിലാക്കിയത്. 60 വർഷമായി ആ കുഞ്ഞ സ്റ്റെല്ലയുടെ വയറിനകത്ത് തന്നെ ഉണ്ടായിരുന്നു. സാധാരണ ഇത്തരം അവസ്ഥ വരുമ്പോൾ കുഞ്ഞ് അമ്മയുടെ ശരീരത്തിനോട് അലിഞ്ഞുചേരുകയാണ് ചെയ്യാറ്. എന്നാൽ കുഞ്ഞ് വളർച്ച പ്രാപിച്ചതിനുശേഷം അങ്ങനെ സംഭവിക്കുക ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരുടെ വയറിനകത്ത് ആ കുഞ്ഞ് ഇന്നും ജീവിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.