ഒരു രൂപ പോലും കിട്ടാതെ ആ ഒരു മണിക്കൂർ നേരം ആ കുഞ്ഞ് പൊരിവെയിലത്ത് കാണിക്കുന്ന അഭ്യാസങ്ങൾ ആരുടെയും ഹൃദയമിടിപ്പിക്കും

ഈയൊരു കാഴ്ച കണ്ടു കഴിഞ്ഞാൽ ആരുടെയും ഒന്ന് ഹൃദയം തകർന്നു പോകും. അത്രയേറെ ഒരു അസഹനീയമായ കാഴ്ചയാണ് ഏതു മാതാപിതാക്കളാണ് ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടാൽ സഹിക്കാൻ തന്റെ കുഞ്ഞുങ്ങളെ ആ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ സഹിക്കാൻ കഴിയില്ല അത്തരത്തിൽ ഒരു കാഴ്ച. രണ്ട് കൊച്ചു പെൺകുട്ടികൾ റോഡിന്റെ ഇരുവശത്തിരുന്ന് ചെണ്ട കെട്ടി പണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

   

കുറേനേരം ഇരുന്നിട്ടും ആരും തന്നെ ശ്രദ്ധിക്കുന്നില്ല. ഇത്രയേറെ കെട്ടി കൊയിട്ടും അഭ്യാസങ്ങൾ ഓരോന്നോരോന്നായി കാണിച്ചിട്ടും ഇതുവരെയായിട്ടും ഒരു രൂപ പോലും കിട്ടിയിട്ടില്ല. അതിന്റെ സങ്കടത്തിൽ കരയുകയാണ് ആ പെൺകുട്ടികൾ ആർക്കായാലും ഒട്ടേറെ സങ്കടകരമായ ഒരു കാഴ്ചയാണ് കുറെ മണിക്കൂറുകൾ നിന്നിട്ടും ഒരാൾ പോലും ഒരു പൈസ പോലും നൽകിയില്ല.

അത് അവരെ വളരെയേറെ തളർത്തിയിട്ടുണ്ട് എന്ത് തന്നെയായാലും ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാതെ അവിടെനിന്ന് കുറേനേരം കൂട്ടുകയും അഭ്യാസങ്ങൾ ഓരോന്നോരോന്നായി കാണിക്കുകയും ചെയ്യുന്നു. ആരും തന്നെ പൈസയോ രൂപയോളം നൽകാത്തത് അവരെ അത്രയേറെ വിഷമിപ്പിച്ചിട്ടുണ്ട് കാരണം മാതാപിതാക്കൾ ഉണ്ടോ ഇല്ലേ എന്നറിയില്ല ഇനി.

ഏതെങ്കിലും ഭിക്ഷക്കാരുടെ കയ്യിലാണ് എന്നുണ്ടെങ്കിൽ തിരിച്ചു വരുമ്പോൾ ഒരു രൂപ ഇല്ലാത്തതിനെ ശിക്ഷയും നേരിടേണ്ടി വരും എല്ലാം ആലോചിച്ച് ആകും ആ പാവം അവിടെനിന്ന് കരയുന്നത്. കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ ഒരു ഗതി ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ഒരു പ്രാർത്ഥന. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.