വെറും രണ്ടുദിവസത്തിനുള്ളിൽ എത്ര വലിയ മുഖക്കുരുവിനെയും നീക്കാം…. | Acne Can Be Eliminated.

Acne Can Be Eliminated : മുഖക്കുരു വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇരുന്നു കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും. മുഖക്കുരു ധാരാളമായി വരുമ്പോൾ ആകെ പരിഭ്രാന്തനാവുകയാണ് നാം പലരും. എന്നാൽ പ്രകൃതി വിഭവങ്ങൾ കൊണ്ട് തന്നെ ഈ മുഖക്കുരു വെറും രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതിനായി തയാറാക്കാനുള്ള ഇൻഗ്രേഡിടാബിന്റ്റ് അടുക്കളയിൽ തന്നെ ഉണ്ട്.

   

അവ ഏതൊക്കെയാണ് എന്ന് നോക്കാം. തേൻ ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കി മുഖത്തെ കൂടുതൽ സുന്ദരാക്കുവാൻ സാധിക്കും. അതിനായി രണ്ട് ടേബിൾ സ്പൂൺ തേൻ എടുക്കുക രണ്ട് തുള്ളി നാരങ്ങ നീരും കൂടി ചേർക്കാം. നാരങ്ങാ നീര് ബാക്ടീരിയകളെ കൊല്ലുവാൻ ഉള്ള ശക്തി ഏറെയാണ്. തേനും നാരങ്ങാനീരും നല്ലതുപോലെ ഉപയോഗിക്കാവുന്നതാണ്.

തേനും നാരങ്ങാനീരും തയ്യാറാക്കിയ പാക്ക് അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഈ ഒരു രീതിയിൽ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മുഖത്തുള്ള മുഖക്കുരുമായി ഇല്ലാതാകും. യാതൊരു സൈദ് എഫ്ഫക്റ്റ് ഒന്നും ഇല്ലാത്ത ഒന്നാണ്. ഈ ഒരു പാക്ക് ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാവുന്നതാണ്.

അതിനായി അല്പം ഓറഞ്ച് തൊലി എടുക്കുക അത് മൂന്നാല് ദിവസം തുടർച്ചയായി വെയില് കൊള്ളിച്ചതിനു ശേഷം പിടിച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ അനേകം  ആയിരക്കണക്കിന് ഗുണ മൂലകൾ തന്നെയാണ് ഈ ഒരു ഓറഞ്ചിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.