സ്നേഹിച്ച പെണ്ണിനെ കെട്ടാൻ അനിയനെ കരുവാക്കി. ഇത് കേട്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും…

നബിയിലും ദേവുവും വളരെയധികം അടുത്തുപോയി. ഒട്ടും പിരിയാൻ കഴിയാത്ത അത്രയും അടുത്തുപോയി. ഒരു ദിവസം നബീലിനെ കാണാൻ അവന്റെ വീട്ടിലേക്ക് ദേവ പോവുകയുണ്ടായി. അവൾ മത്സ്യമാംസാരികൾ ഒന്നും കഴിക്കില്ല എന്ന് അറിഞ്ഞിരുന്ന നബിയിൽ വീട്ടിൽ പറഞ്ഞു വളരെ വലിയൊരു സദ്യ തന്നെയാണ് ഒരുക്കിയത്. നബീലിന്റെ വീട്ടിലുള്ള എല്ലാവർക്കും ദേവുവിന് വളരെയധികം ഇഷ്ടമായിരുന്നു. നബീലിന്റെ ഇക്കയുടെ ഫോണിൽ നിന്നും ആണ് നബിൽ ആദ്യമായി ദേവുവിനെ വിളിക്കുന്നത്. അവൾക്കും അവനെ ഒരുപാട് ഇഷ്ടമായിരുന്നു.

   

എപ്പോഴും അവനെ കാണാൻ അവൾക്ക് ആഗ്രഹം തോന്നിയിരുന്നു. എന്നാൽ എല്ലാവരും കരുതും നബിയിൽ ഒരു യുവാവ് ആണെന്ന്. പക്ഷേ നബില വെറും ആറ് വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അവൻറെ ഇക്കയും അവനും തമ്മിൽ 19 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഇവർക്കുമിടയിൽ വേറെ മൂന്നു മക്കളും അവരുടെ ഉപ്പയ്ക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. ഒരു ദിവസം നബീലിന്റെ ഇക്കയോട് ദേവു ചോദിച്ചു. എനിക്ക് അവനെ പിരിഞ്ഞിരിക്കാൻ കഴിയില്ല അവന് വേണ്ടി നമുക്ക് ഒരുമിച്ചാലോ എന്ന്.

വളരെ ആലോചനക്ക് ശേഷം ഇരു വീട്ടുകാരും സമ്മതിച്ചു. അങ്ങനെ നബീലിന്റെ ഇക്കയുടെയും ദേവുവിനെയും വിവാഹം കഴിഞ്ഞു. ഇരുവരും ഇരു മതസ്ഥരായതിനാൽ രണ്ട് മതത്തിന്റെയും ചടങ്ങുകൾ ഓടുകൂടി രണ്ട് പ്രാവശ്യമായി വിവാഹം നടത്തി. വീട്ടുകാർ പുരോഗമനവാദികൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് അതൊരു പ്രശ്നമായിരുന്നില്ല. എന്നാൽ ബന്ധുക്കൾക്കായിരുന്നു വല്ലാത്ത മുറിമുറുപ്പ്. എന്നിരുന്നാലും അവരുടെ വിവാഹം ഭംഗിയായി നടന്നു.

രാത്രി മുറിയിലേക്ക് പാലുമായി പോകുമ്പോഴാണ് മുറിയുടെ അകത്തുനിന്ന് അടക്കിപ്പിടിച്ച് സംസാരം ദേവു പുറത്തുനിന്ന് കേട്ടത്. നബീൽ ഇക്കയെ ഭീഷണിപ്പെടുത്തുകയാണ്. എനിക്കിപ്പോൾ തന്നെ ചോക്ലേറ്റ് വാങ്ങി തന്നില്ലെങ്കിൽ ഇക്കാക്ക് വേണ്ടിയാണ് ഞാൻ ഇത്തായ സ്നേഹിച്ചത് എന്ന് ഞാൻ ഇത്തയോട് തുറന്നു പറയുമെന്ന്. ദേവുവിനെ കാര്യം മനസ്സിലായി. അങ്ങനെ ദേവൂ മുറിയിലേക്ക് എത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.