ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ

നമ്മൾ ഭക്ഷണം കഴിയുമ്പോൾ കഴിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് പ്രധാനമായിട്ടും ഇത് ഒരുപാട് അറിയില്ല എന്നാണ് യഥാർത്ഥ സത്യം. നമ്മൾ കഴിക്കുന്ന ഓരോ വസ്തുവിലും അത് കഴിക്കാൻ പാടില്ലാത്ത ചില ഭാഗങ്ങളുണ്ട് ഉദാഹരണത്തിന് നമുക്ക് ഒരു ആപ്പിൾ കഴിക്കാനുണ്ടെങ്കിൽ പരമാവധി ആപ്പിളിന്റെ കുരു കഴിക്കാതിരിക്കുക.

   

കാരണം ആപ്പിളിന്റെ കുരുവി പോലെയുള്ള വസ്തുക്കൾ അടങ്ങിയിരിക്കുന്നു. അതിനാൽ പരമാവധി നമുക്ക് കഴിക്കാനിടയാക്കരുത് അതേപോലെതന്നെ പപ്പായ കഴിക്കുമ്പോൾ പപ്പായയുടെ കുരു കളിക്കുന്നതും ആകുന്നുണ്ട് അതുപോലെ ഉരുളൻ എപ്പോഴും നമ്മൾ പച്ചകളറിലുള്ള ഉരുളക്കിഴങ്ങ് ഒരിക്കലും കഴിക്കരുത് അതുപോലെ ഫംഗസ് നമുക്ക് അയച്ചുകൂടാത്തതാണ്.

പക്ഷേ നമുക്ക് പലർക്കും അറിയുന്നില്ല എന്ത് ഇങ്ങനെ കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പിന്നീടുണ്ടാകുന്ന ശരീരത്ത് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒന്നും തന്നെ അറിയുന്നില്ല അപ്പോൾ പരമാവധി ആളുകൾ ഇങ്ങനെ കഴിക്കാൻ ശ്രമിക്കുക. ഇങ്ങനെ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തെ നാഡീ ഞരമ്പുകളെ തളർത്താൻ വരെ ഈ ഭക്ഷണസാധനം കഴിയും.

അതിനാൽ പരമാവധി ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട വസ്തുക്കൾ തീർച്ചയായും ഒഴിവാക്കേണ്ടത് തന്നെയാണ്. അതുപോലെതന്നെ നമ്മുടെ കപ്പലണ്ടി ആ ഒരു പച്ച കാഷ്യുനട്ട് ഒരിക്കലും നമ്മൾ കഴിക്കാൻ പാടുള്ളതല്ല അതിൽ ഈ പറഞ്ഞ പോലെ ദോഷങ്ങൾ ഒക്കെ അതിലുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക