രോഗങ്ങൾ ഇല്ലാതാക്കാൻ വെള്ളം മാത്രം മതി

വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരുവിധം എല്ലാ ആളുകൾക്കും അറിയാവുന്നതാണ് എന്നാൽ എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്നും അതേപോലെതന്നെ ഏതൊക്കെ രീതിയിലാണ് നമ്മൾ ഈ വെള്ളം കൂടി നമ്മൾ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. സാധാരണ വെള്ളം കുടിക്കുവാൻ ആയിട്ട് നമുക്ക് പ്രത്യേകിച്ച് സമയമോ ഒന്നും തന്നെ നോക്കേണ്ട ആവശ്യമില്ല കാരണം വെള്ളം നമ്മുടെ ശരീരത്തിന് അത്ര അധികം അത്യാവശ്യമാണ്.

   

സാധാരണ മൈഗ്രീൻ പോലെയുള്ള തലവേദനയ്ക്കുള്ള ആളുകൾക്ക് സാധാരണ നമ്മൾ നോക്കുകയാണെങ്കിൽ ബിഹൈഡ്രേഷൻ ഭാഗമായിട്ടാണ് തലവേദന പോലുള്ള അസുഖങ്ങൾ വരുന്നത് ഇങ്ങനെയുള്ള ആളുകൾ തലവേദന വരുന്ന സമയത്ത് മൂന്നോ നാലോ ഗ്ലാസ് വെള്ളം അടിപ്പിച്ച് കൊടുക്കുകയും ഒന്ന് റസ്റ്റ് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ തലവേദന മാറുന്നതാണ്.

അതേപോലെതന്നെ മുടികൊഴിച്ചിൽ ഉള്ള ആളുകൾക്ക് ഈ പറഞ്ഞ പോലെ വെള്ളത്തിന്റെ ശരീരത്തിൽ അംശം കുറയുമ്പോഴാണ് മുടികൊഴിച്ചിൽ ധാരാളമായിട്ട് ഉണ്ടാകുന്നത് അങ്ങനെ പലതരത്തിലുള്ള അസുഖങ്ങൾക്കും വെള്ളത്തിന്റെ അഭാവം മൂലമാണ് ഈ പറഞ്ഞ അസുഖങ്ങളൊക്കെ തന്നെ ഉണ്ടാകുന്നത് വെള്ളം കുടിയുടെ കുറവ് മൂലമാണ് ശരീരത്ത് ഉരുൾ മസിൽ ഉരുണ്ട കയറുന്നത് പോലും ഉണ്ടാകുന്നത്.

അതേപോലെതന്നെ വെള്ളമെന്നു പറയുന്നത് ശരിക്കും ഒരു അസുഖങ്ങൾക്ക് നിയന്ത്രിക്കാൻ ആയിട്ടുള്ള ഏറ്റവും നല്ല ഒരു മരുന്ന് തന്നെ എന്ന് വേണം പറയാൻ ആയിട്ട് കാരണം നമ്മൾ സാധാരണ ആരോഗ്യമുള്ള ആളുകളൊക്കെ ആണെങ്കിൽ ഒരു മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം കുട്ടികൾ ഒക്കെ ആണെങ്കിൽ ഒരു രണ്ട് ലിറ്ററിന്റെ ഉള്ളിൽ ഒക്കെ കുടിച്ചാൽ മതിയായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.