ലിവർ സംബന്ധമായ അസുഖങ്ങൾ ശരീരത്ത് ഉണ്ടോ എന്നറിയാൻ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ലിവർ സംബന്ധമായ അസുഖം ഇപ്പോൾ എല്ലാവരെയും പേടിപ്പെടുത്തുന്ന ഒന്നുതന്നെയാണ്. ലിവറിന്റെ ഈ ലക്ഷണങ്ങളൊക്കെ ചെറുതായി തന്നെ ആളുകൾ അവിടുന്ന് മനസ്സിലാക്കി ഉടനെ തന്നെ പേടിക്കുകയും ഡോക്ടർസിനെ കൊണ്ട് കാണിച്ച് അത് വളരെ വലിയ പ്രശ്നമാക്കി മാറ്റുകയും ചെയ്യാറുണ്ട്.

   

സാധാരണ ലിവർ രോഗം അല്ലെങ്കിൽ അസുഖങ്ങളൊക്കെ വരുമ്പോൾ പ്രധാനമായിട്ടും അധികം മെഡിസിൻ കഴിക്കുന്നവരെ അതേപോലെതന്നെ മദ്യപാനികൾ പുകവലിക്കുന്ന ആൾക്കാരെ അസുഖങ്ങളെന്തേലും ഉള്ള ആളുകൾ തുടങ്ങിയവർക്ക് ആണ് കൂടുതലും ലിവർ സിറോസിസ് കണ്ടു വരാറുള്ളത്. അതേപോലെതന്നെ നമ്മുടെ കുറെ ലക്ഷണങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ ഓർമ്മ പെട്ടെന്ന് ക്ഷീണം വരുക അതായത് പെട്ടെന്ന് ഒരു നോർമൽ വ്യക്തി പെട്ടെന്ന് ക്ഷീണിച്ചു വരുന്ന ഒരു അവസ്ഥ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. അതേപോലെ തന്നെയാണ് നമ്മുടെ ശരീരത്തിലെ മസിലുകൾ ഒക്കെ ശോഷിച്ചു പോകുന്ന അവസ്ഥ.

നമ്മുടെ ശരീരത്ത് നീര് കാണുമ്പോൾ നമ്മൾ വിചാരിക്കാറ് സാധാരണ കിഡ്നി ഡിസീസ് ഒക്കെ ആയിരിക്കണം എന്നാണ് എന്നാൽ മാത്രമല്ല ലിവർ സിറോസിസ് ശരീരത്തിൽ വരുന്നത് ഒരു ലക്ഷണമാണ്. ഇങ്ങനെ വരുന്ന നീര് നമ്മൾ കുറച്ച് അല്പം നേരം റസ്റ്റ് ഒക്കെ എടുത്തതിന് ശേഷം ഈ നീര് വറ്റി പോവുകയും ചെയ്യാറുണ്ട്. എങ്ങനെ പലതരത്തിലാണ് ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.