സ്ത്രീകളിലെ ഓവറിയിലെ എല്ലാ മുഴകളും ചുരുങ്ങി പോവാൻ ഇത് മാത്രം ചെയ്താൽ മതി

സ്ത്രീകളിലെ പ്രധാനമായും ഗർഭാശയത്തിലെ മുഴകൾ ഒക്കെ കാണപ്പെടുന്നുണ്ട്. സ്ത്രീകളിലെ കുട്ടികൾ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥ ഇല്ലെന്ന് ഉണ്ടെങ്കിൽ മെൻസസ് സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് നമ്മൾ സ്കാൻ ചെയ്ത് നോക്കി കഴിഞ്ഞാൽ കാണാവുന്ന ഒരു പ്രധാന പ്രശ്നമാണ് ഗർഭാശയത്തിൽ കാണുന്ന മുഴകള്.

   

സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോണിന്റെ വ്യത്യാസം കാരണമാണ് കൂടുതലായിട്ടും ഗർഭാശയം മുഴകൾ കാണപ്പെടുന്നത് പലതരത്തിലുള്ള ഇവർക്ക് ഹോർമോൺ ചെയ്ഞ്ചസ് അതുപോലെ തന്നെ മറ്റ് ബുദ്ധിമുട്ടുകളും ഈ ഹോർമോൺ വ്യതിയാനം ഉണ്ടാകാൻ ആയിട്ട് സാധ്യത കൂടുതലാണ്. ചിലർക്ക് നമുക്ക് രണ്ടാഴ്ച മുട മുടി ഫാറ്റ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കാണുന്നുണ്ട്.

സർജറി വഴി മാറാവുന്നതാണ് അല്ലെങ്കിൽ നമുക്ക് മെഡിസിൻ വഴിയായിട്ടും നമുക്ക് ഇല്ലാതാക്കാനായിട്ട് സാധിക്കും സംബന്ധമായ ഏത് പ്രശ്നങ്ങളായാലും നമ്മൾ തീർച്ചയായും സ്കാനിങ് ചെയ്യേണ്ടത് അത്യാവശ്യമാണ് ഒരുപക്ഷേ നമ്മുടെ ചെറിയ രീതിയിൽ മാറ്റിയെടുക്കാൻ പറ്റുന്നതായിരിക്കും.

ഇല്ല എന്നുണ്ടെങ്കിൽ നമുക്ക് സർജറി വഴി നമുക്ക് ഇല്ലാതാക്കാം തുടങ്ങിയ കുറെ മാർഗ്ഗങ്ങൾ നമുക്ക് ഇന്ന് നമ്മുടെ ആരോഗ്യ മേഖലകളിൽ ലഭ്യമാണ്. അതേപോലെതന്നെ ഗർഭാശയം മുഴകളിലെ ഭൂരിഭാഗവും പിസിഒഡി ഇതൊക്കെ ആ ഒരു ഗണത്തിൽപ്പെട്ട ചില കാര്യങ്ങളാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.