എത്ര വലിയ ചുമ ജലദോഷം കഫക്കെട്ട് ഒക്കെ ആണെങ്കിലും മാറ്റിയെടുക്കാൻ ഈ ഒരു ഡ്രിങ്ക് മാത്രം മതി

കഫക്കെട്ട് ജലദോഷം ചുമ തൊണ്ടവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇന്നത്തെ കാലാവസ്ഥയിൽ ഒരുവിധം എല്ലാ ആളുകളിലും ഉണ്ടാകാറുണ്ട് കുട്ടികൾക്കായാലും ഇതേ അവസ്ഥ ഉണ്ടാകാറുണ്ട് സ്കൂളിൽ പോകുന്ന കുട്ടികൾ ഒക്കെ ആണെങ്കിൽ പ്രധാനമായിട്ടും ഈ പറയുന്ന അസുഖങ്ങൾ ഉണ്ടാകുന്നു. ഇത് ഇല്ലാതാക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്കിനെ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് നമുക്ക് വേണ്ടത്.

   

അല്പം ഇഞ്ചി രണ്ട് വെളുത്തുള്ളി അതേപോലെതന്നെ നമുക്ക് വേണ്ടത് ഒരു അല്പം ചെറുനാരങ്ങ കുരുമുളകുപൊടി എന്നിവയാണ് നമുക്ക് വേണ്ടത്. ഒരു വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് രണ്ടോ മൂന്നോ കപ്പ് വെള്ളമൊഴിച്ച് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ ഒരല്പം കഷ്ണം എടുക്കുക അതിനുശേഷം ആദ്യം അത് തിളച്ചു വരുന്ന സമയം കൊണ്ട് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ടു കൊടുക്കുക.

അതിനുശേഷം കുരുമുളക് പൊടിച്ചത് ഉണ്ടെങ്കിൽ പൊടിച്ച കുരുമുളക് ഇരുവിട്ടുകൊടുത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഇതിന്റെ കൂടെ വേണമെങ്കിൽ തുളസി അതുപോലെതന്നെ പേരയില എന്നിവ ഇട്ടു കൊടുത്താലും കുഴപ്പമില്ല ഇവ നമുക്ക് ചൂടാറിയതിനു ശേഷം.

ഒന്നോ രണ്ടോ തവണയായി രാവിലെയും വൈകിട്ടും അല്ലെങ്കിൽ മൂന്നുനേരം ഒക്കെയായിട്ട് നമുക്ക് കഴിക്കുകയാണെങ്കിൽ നമ്മുടെ ചുമ ജലദോഷം കഫക്കെട്ട് എന്നിവ പൂർണമായും ഇല്ലാതാവുന്നത് നിങ്ങൾക്ക് കാണാവുന്നതാണ് എത്ര പഴകിയ കഫക്കെട്ട് ആണെങ്കിലും ഇതുമാത്രം കഴിച്ചാൽ മതി പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.