ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകളും പരിഹാരങ്ങളും

ആർത്തവ വിരാമവും ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്നിവയെ കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ആർത്തവവിരാമം എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം അതായത് ഒരു പെൺകുട്ടിക്ക് നമുക്ക് ഒരു പ്രായമായിട്ടു ഇതുവരെയായിട്ടും മെൻസസ് ആവാത്ത ഒരു അവസ്ഥ. അല്ലെങ്കിൽ ആർത്തവം ആവാത്ത ഒരു അവസ്ഥ ഇങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ തീർച്ചയായും നമ്മൾ ഒന്ന് ഡോക്ടറെ കൺസൾട്ട് ചെയ്യുകയും.

   

അതേപോലെതന്നെ നമ്മുടെ ബുദ്ധിമുട്ട് ഡോക്ടറെ അറിയിക്കേണ്ടതും അത്യാവശ്യമാണ്. ഒരു നല്ല നീണ്ട ഗ്യാപ്പ് തന്നെ ഉണ്ടായേക്കാം കാരണം അത് അവരുടെ ശരീരപ്രകൃതി അനുസരിച്ച് അവർക്ക് അവർക്ക് ആ ഒരു മെൻസസിന്റെ ഒരു സമയവും കൂടുതലായിട്ട് നമുക്ക് കാണാം. അതേപോലെതന്നെ ഏയ് പറഞ്ഞപോലെ ആർത്തവം ഉണ്ടായിട്ടുള്ള ആളുകൾക്ക് .

നല്ല രീതിയിൽ മെൻസസ് ആകുന്ന ഒരു സമയത്തൊക്കെ നല്ല രീതിയിൽ വയറുവേദന അതേപോലെതന്നെ ഈ പറഞ്ഞ ഓവറായിട്ടുണ്ടാകുന്ന ബ്ലീഡിങ് തുടങ്ങിയ ഇതിന്റെ ഒരു ഭാഗമാണ്. വളരെയേറെ ഒരു ബുദ്ധിമുട്ടായ കാര്യമാണ് ആർത്തവ സമയമാകുന്ന ബ്ലീഡിങ് നോർമൽ രീതിയല്ലാതെ നല്ല രീതിയില് ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

കാരണം ഒരു ഏഴ് ദിവസമൊക്കെയാണ് ഒരു ബ്ലീഡിങ് ഒരു നമുക്ക് ഒരു സമയം എന്ന് പറയുന്നുണ്ട്. എന്നാൽ ഏഴ് ദിവസത്തിൽ കൂടുതൽ 8 9 ദിവസം നീണ്ടുനിൽക്കുക രണ്ടാഴ്ചത്തോളം നീണ്ടുനിൽക്കുക എന്നൊക്കെയാണെങ്കിൽ തീർച്ചയായും നമ്മൾ വൈദ്യസഹായം തേടേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.