ആ കഫക്കെട്ട് ജലദോഷം എന്നിവ ഇല്ലാതാകാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൾ

കഫക്കെട്ട് ചുമ ജലദോഷം എന്നിവ ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ എടുക്കാവുന്ന ചില ഇൻഗ്രീഡിയൻസ് മാത്രമാണ് നമുക്ക് ഇതിനെ ആവശ്യമായിട്ടുള്ളത് ഇതിനായി നമുക്ക് വേണ്ടത് ഇഞ്ചി അതുപോലെതന്നെ വെളുത്തുള്ളി .

   

പിന്നെ വേണ്ടത് നാരങ്ങയുടെ ഒരു ചെറിയ ഒരു പീസ് അതേപോലെതന്നെ നമുക്ക് വേണ്ടത് പച്ച കുരുമുളക് പൊടിച്ചത് അരച്ചത് ആയിട്ട് നമുക്ക് കൊടുക്കാവുന്ന അതിനുശേഷം രണ്ട് ഏലക്കായ എന്നിവയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ഇത് നമുക്ക് എല്ലാം നല്ല രീതിയിൽ ചതച്ചിട്ട് നമുക്ക് ഒരു രണ്ടുമൂന്നു കപ്പ് വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് .

നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. അതിനുശേഷം നമുക്ക് ഇത് രണ്ടുനേരം മൂന്നുനേരം ഒക്കെ ആയിട്ട് നമുക്ക് കുടിക്കാവുന്നതാണ് കഫക്കെട്ട് ജലദോഷം ഒക്കെ നമുക്ക് മാറി കിട്ടുന്നതാണ് ഇടയ്ക്കിടയിലുള്ള പനി ഇല്ലാതാകുന്നതിനും ഇത് വളരെയധികം നല്ലതാണ് ഇത് കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഒരേപോലെ തന്നെ കഴിക്കാവുന്നതാണ്.

പണ്ടുമുതലേ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്നതും പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്നതുമായ ഇത് തീർച്ചയായും നിങ്ങൾ ട്രൈ ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.