തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട് നമ്മൾ പലതരത്തിലും ആളുകളെ രക്ഷിക്കാൻ നോക്കുന്നുണ്ട് എന്നാൽ ഒരാൾക്ക് സ്ട്രോക്ക് വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് നമ്മൾ ഈ സ്ട്രോക്ക് ആണെന്ന് മനസ്സിലാക്കാൻ ആയിട്ട് ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരു സ്ട്രോക്ക് വന്ന ഒരു വ്യക്തിക്ക് അയാൾ സംസാരിക്കുന്ന സമയത്ത് അയാളുടെ ചുണ്ടുകൾക്ക് ഓടിപ്പോകുന്ന ഒരു അവസ്ഥ.
അതേപോലെതന്നെ അയാളുടെ ഒരു കൈ പൊങ്ങാത്ത ഒരു അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളാണ് ഇയാൾക്ക് കാണിച്ചുതരുന്നത്. അതേപോലെതന്നെ ഇയാളെ മദ്യപിച്ച് ഇരിക്കുന്ന പോലത്തെ ഒരു അവസ്ഥ അതായത് പറയുന്നതൊന്നും കൃത്യമായി തിരിയാത്ത അതായത് ഒരു മദ്യപാനി സംസാരിക്കുന്ന രീതിയിലായിരിക്കും ഇയാളെ സംസാരിക്കുന്നത്.
ഇതൊക്കെയാണ് മറ്റു ലക്ഷണങ്ങൾ എന്ന് പറയുന്നത്. അതേപോലെതന്നെ നമ്മൾ പറയുന്ന കാര്യങ്ങൾ സംസാരിക്കാൻ അയാൾക്ക് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ അതേപോലെതന്നെ അയാൾ പറഞ്ഞത് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല അവസ്ഥ കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ അയാൾക്ക് പറയുന്നതെന്താണെന്ന് ചെയ്യുന്നതെന്താണെന്നോ യാതൊരു അറിവുമില്ലാത്ത ഒരു അവസ്ഥയാണ്.
ഇങ്ങനത്തെ ഈ മൂന്നു ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അയാളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ അയാൾ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും ഇല്ല എന്നുണ്ടെങ്കിൽ നേരം വൈകും അയാളുടെ പഴയ ജീവിതത്തിലേക്കുള്ള വരവ് കുറയുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.