ശരീരത്തിലെ രക്തക്കുറവ് ഉണ്ടെങ്കിൽ നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

നമ്മുടെ ശരീരത്ത് രക്തക്കുറവുണ്ടായി കഴിഞ്ഞാൽ പ്രധാനമായും കുറെ ലക്ഷണങ്ങൾ നമ്മുടെ ശരീരം തന്നെ നമുക്ക് കാണിച്ചു തരും എന്നാൽ അത് തിരിച്ചറിയാത്തതാണ് നമ്മുടെ പ്രധാന പ്രശ്നം എന്ന് പറയുന്നത്. ഒരാളുടെ ശരീരത്തെ നോർമലായി രക്തക്കുറവ് ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അവരുടെ മുടി നല്ല രീതിയിൽ ഉണ്ടാവുക.

   

അത് നമ്മൾ കാൽസ്യത്തിന്റെ മറ്റ് അഭാവം കൊണ്ട് എന്നാൽ പ്രധാനമായും ആ സമയങ്ങളിൽ നമ്മൾ ടെസ്റ്റ് ചെയ്യേണ്ടത് ബ്ലഡിന്റെ അളവ് നമ്മൾ ശരീരത്ത് കുറവുണ്ടോ എന്നാണ്. പല കാരണങ്ങൾ കൊണ്ടൊക്കെയാണ് നമ്മുടെ മുടികൊഴിച്ചിൽ ഒക്കെ ഉണ്ടാകുന്നത് പ്രധാനമായും വെള്ളം കുടി കുറയുമ്പോൾ തന്നെ മുടികൊഴിച്ചിൽ ആയപ്പോൾ തന്നെ ഈ ലക്ഷണങ്ങളൊക്കെ കണ്ടുവരും അതേപോലെ തന്നെയാണ്.

നമ്മുടെ ബ്ലഡ് കുറയുമ്പോഴും ഈ മുടികൊഴിച്ചിൽ ചാൻസ് കൂടുതലാണ്. നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന വിളർച്ച സാധാരണ കാണുന്നതുപോലെ അല്ലാതെ ഒരു വിളർച്ച രൂപത്തിൽ കാണുന്ന സ്കിന്നിൽ ഉണ്ടാകുന്ന പ്രത്യേകതകൾ എപ്പോഴും ഉണ്ടാകുന്ന ക്ഷീണം എപ്പോഴും കിടക്കണം.

അതേപോലെതന്നെ നമുക്ക് ഭക്ഷണം കഴിക്കാൻ ഉണ്ടാകുന്ന ഒരു വിമുഖത കാരണം ഭക്ഷണം കഴിക്കാൻ തോന്നാത്ത ഒരു അവസ്ഥ നമുക്ക് ഉറക്കം വന്നു കഴിഞ്ഞാലും ഉറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ബ്ലഡ് കുറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.