എന്താടി നിനക്ക് ഇന്ന് ഇത്ര ദേഷ്യം എന്ന് സുധാമണി അർച്ചനയോട് ചോദിച്ചു. സുധാമണിക്ക് ഒരേയൊരു മകളെ ഉള്ളൂ അവളാണ് അർച്ചന. ആ വീട്ടിൽ സുധാമണിയും അർച്ചനയും മാത്രമേ ഉള്ളൂ. തന്റെ മകളുടെ ചെറു പ്രായത്തിൽ തന്നെ സുധാമണിയുടെ ഭർത്താവ് മരിച്ചു പോയതാണ്. പിന്നീട് അങ്ങോട്ട് തയ്യൽ വേല ചെയ്തും പശുവിനെ വളർത്തിയും ആണ് സുധാമണി അർച്ചനയെ വളർത്തിക്കൊണ്ടുവന്നത്. ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അടുത്തുള്ള സത്യൻ സാറിന്റെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ.
അവൾക്ക് ഒരു ചെറിയ ജോലി ലഭിക്കുന്നത്. അവൾക്ക് എല്ലാവിധ പണികളും വഴങ്ങും. ഫാഷൻ ഡിസൈനർ ആയും ബ്യൂട്ടീഷ്യനായും എല്ലാം നല്ല രീതിയിൽ ജോലികൾ ചെയ്യും. അതുകൊണ്ട് തന്നെ അവൾ തിടുക്കത്തിൽ ജോലിക്ക് ഓടിപ്പോവുകയാണ്. ഇന്ന് വളരെയധികം നേരം വൈകി. അവിടെ ചെല്ലുമ്പോൾ സത്യൻ സാറിന്റെ കയ്യിൽ നിന്ന് എനിക്ക് ചീത്ത കേൾക്കും എന്ന് പറഞ്ഞ് അവൾ തിടുക്കപ്പെട്ട ഓടുകയാണ്. ഭക്ഷണം കൊണ്ടുപോകാൻ പറഞ്ഞപ്പോൾ എനിക്ക് ഭക്ഷണം വേണ്ട എന്ന് സുധാമണിയോടെ അർച്ചന പറഞ്ഞു.
എന്റെ മോൾ അങ്ങനെ പട്ടിണി ഒന്നും ഇരിക്കേണ്ട എന്ന് പറഞ്ഞ് സുധാമണി അവളുടെ കൈവശം ചോറു പൊതി കെട്ടിപ്പൊതിഞ്ഞു കൊടുത്തയച്ചു. അടുത്തുള്ള ജാനമ്മ അമ്മയും മകളും രാവിലെ തന്നെ വഴക്ക് തുടങ്ങിയോ എന്ന് ചോദിച്ചു. നീ എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ വഴക്കു പറയുന്നത് എന്ന് അവർ ചോദിച്ചു. അവൾ ജോലിക്ക് പോയതിനു ശേഷം സുധാമണിയോടായി ജാനമ്മ വന്നു പറഞ്ഞു.
നമ്മുടെ അടുത്തുള്ള വീട്ടിലെ ഒരു പെൺകുട്ടി മരിച്ചുപോയി എന്ന്. രാവിലെ നോക്കുമ്പോൾ ഭർത്താവിന്റെ വീട്ടിലേ കിണറ്റിൽ കിടക്കുകയായിരുന്നു ആ കുട്ടി എന്ന് അവർ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ എന്നും അവിടെ വഴക്കായിരുന്നു. അതിന്റെ പേരിലാണ് ആ കുഞ്ഞ് ഇപ്പോൾ ഇത് ചെയ്തിരിക്കുന്നത് എന്നും അവർ പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.