സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്ന ഒരു അമ്മ എന്നാൽ ആ അമ്മയുടെ മരണശേഷം ആ നായ ചെയ്തത് കണ്ടോ

ലിയോ എന്ന ഈ നായക്ക് ഭക്ഷണം നൽകിയിരുന്ന ആ അമ്മ മരിച്ചപ്പോൾ ആ അമ്മയുടെ ചിത്രത്തിൽ നോക്കി നീ നായ ചെയ്തത് കണ്ടു. ഏവരുടെയും കണ്ണീരണിയിക്കുന്ന കാഴ്ച ഒരു നായയുടെ മനുഷ്യനോടുള്ള അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഞ്ചുമാസം മുൻപ് മരിച്ച അമ്മയുടെ അടുത്തുനിന്ന് കരയുകയാണ് അല്ലെങ്കിൽ ആ സ്നേഹം കാണിക്കുകയാണ് ലിയോ.

   

എന്ന നായ ആരുടെയും മനസ്സലിയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് അത്. മനുഷ്യർ പോലും ഇത്തരത്തിലുള്ള സ്നേഹത്തിന്റെ മുമ്പിൽ തോറ്റുപോകും അതേപോലെയാണ് ഈ മൃഗങ്ങളുടെ സ്നേഹം. എടപ്പാൾ പഴയ ബ്ലോക്ക് ലക്ഷ്മി നിവാസിൽ രാജമ്മ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത് ഇവരുടെ ബന്ധുവിന്റെ വളർച്ച നായയാണ് മരിക്കുന്നത് വരെ രാധയുടെ.

അടുത്ത് വന്ന് പതിവായി ഭക്ഷണം കഴിക്കാറുള്ള ലിയോ മരണശേഷം ഒരാഴ്ച ആ വീട്ടിലേക്ക് വന്നില്ല പിന്നീട് വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങിയ ദിവസമാണ് രാധമ്മയുടെ ഫോട്ടോ തൂക്കിയിരിക്കുന്നത് കണ്ടത്. ഫോട്ടോ കണ്ടതോടെ ആളെ തിരിച്ചറിഞ്ഞ് പ്രകടിപ്പിച്ച സ്നേഹവും സങ്കടവും ആണ്.

എല്ലാ കാഴ്ചകളിലും നൊമ്പരം ഉണർത്തുന്നത്. ഫോട്ടോയിലേക്ക് അല്പം നേരം നോക്കി നിന്നാൽ ലിയോ പിന്നീട് ആ ഫോട്ടോയുടെ അടിയിൽ ആയി കുറെ നേരം വന്നു കിടന്നു. ആ അമ്മയുടെ മകനാണ് ഈ വീഡിയോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുന്നതും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.