സർക്കാർ ഓഫീസറുടെ കസേരയിൽ ഇരുന്നിരുന്ന ദരിദ്ര സ്ത്രീ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ദിവസം വന്നെത്തിയിരിക്കുന്നത്. പതിവിലും സന്തോഷത്തോടെയും ആഘോഷത്തോടെയും ആണ് ഇന്ന് ഞാൻ ഉണർന്നെഴുന്നേറ്റത്. എഴുന്നേറ്റ പാടെ ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. ഇന്നത്തെ ദിവസത്തിന് ഒരു വളരെ വലിയ പ്രത്യേകതയുണ്ട്. ഒരുപാട് കാലമായി ഞാൻ ആഗ്രഹിച്ച ദിവസം വന്നിരിക്കുകയാണ്. ഒരു സർക്കാർ ജോലി എന്നത് എൻറെ സ്വപ്നമായിരുന്നു. അത് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.

   

ഇന്നാണ് ജോലിക്ക് ചെല്ലേണ്ട ആദ്യദിവസം. സന്തോഷത്തോടെ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അമ്മ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ജോലിക്ക് പോകുമ്പോൾ നീ ആദ്യമായി ആരുടെ കൂടെയാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മയോട് എൻറെ കൂട്ടുകാരൻ വരും എന്നു പറഞ്ഞു. അമ്മ ആഗ്രഹിച്ചിരിക്കണം ഇത്രയും നാൾ കഷ്ടപ്പെട്ട് വളർത്തിയ മകൻ ആദ്യമായി ജോലിക്ക് പോകുമ്പോൾ ഒന്നുകൂടെ വരണമെന്ന്. എന്നാൽ അമ്മയുടെ സ്വപ്നങ്ങളെ ഒന്നും ഞാൻ കണക്കിലെടുത്തില്ല. കൂട്ടുകാരനെയും കൂട്ടി ജോലിക്ക് പുറപ്പെടുമ്പോൾ ആയിരുന്നു.

ഓഫീസിൽനിന്ന് ആ വിളി വന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി കൊണ്ടുവരണമെന്നതായിരുന്നു മറുതലയ്ക്കൽ നിന്ന് കിട്ടിയ ഓർഡർ. അത് പ്രകാരം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് ചെന്നു. അവിടെ ചെന്ന് ആവശ്യം പറഞ്ഞു. ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ആരാണ് കൂടെ വരുന്നത് എന്ന് അവിടെയുണ്ടായിരുന്ന ലേഡി ഡോക്ടർ ചോദിച്ചു. എൻറെ കൂട്ടുകാരനാണ് വരുന്നത് എന്ന് അവരോട് പറഞ്ഞു.

അല്പം നീരസത്തോട് കൂടി അവർ അവരുടെ മുറിയിലേക്ക് പോയി അങ്ങോട്ട് വരാനായി ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ ആ ഡോക്ടർ ചോദിച്ചു തൻറെ വീട്ടിൽ ആരെല്ലാം ഉണ്ട് എന്ന്. ഞാനും അമ്മയും മാത്രമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് അമ്മയെ കൂടെ കൂട്ടാഞ്ഞത് എന്ന് ചോദിച്ചു. പിന്നീട് ആ ഡോക്ടർ ചോദിച്ചു ചോദ്യങ്ങൾ എല്ലാം വളരെ സങ്കടപ്പെടുത്തുന്നവയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.