കളിയാക്കലുകൾ കാരണം കാട്ടിലേക്ക് താമസം എന്നാൽ ഇന്ന് അവൻ ലോകപ്രസിദ്ധൻ

1999 റുവാണ്ട യിലാണ് സാംസൺ എലി ജനിച്ചത് ആരാണ് സാംസൺ എല്ലാവരും തന്നെ ആലോചിക്കുന്നുണ്ടാവും ഒരു അതിജീവനത്തിന്റെ കഥ തന്നെയാണ് എല്ലിക്കു പറയാനുള്ളത്. പിറന്നു വീണപ്പോൾ തന്നെ എല്ലിക്ക മൈക്രോസനിയ എന്ന ഒരു അസുഖം ബാധിക്കുകയാണ് ഉണ്ടായത്. തല ചെറുതായാണ് എല്ലി ജനിച്ചത് മാത്രമല്ല ഇവൻ വളരുമ്പോൾ തന്നെ ആളുകൾ കളിയാക്കി. കുരങ്ങ് കുഞ്ഞ് അങ്ങനെയൊക്കെ പറഞ്ഞ് ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി.

   

വന്നു കാട്ടിലെ മൗഗ്ലി എന്നു വരെ പറഞ്ഞു കളിയാക്കി. ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു അവനെ കാട്ടുചെടികളും ഏലക്കറിയും ഒക്കെയായിരുന്നു അവൻ ഭക്ഷിച്ച് നടന്നത്. എന്നാൽ മകനെ കുറിച്ചുള്ള കളിയാക്കലുകളും അതേപോലെയുള്ള സുരക്ഷിതമായിട്ട് മകനെ കൊണ്ട് എങ്ങോട്ടെങ്കിലും മാറണം എന്നുള്ള ചിന്ത അമ്മയെ കാട്ടിലേക്ക് എത്തിച്ചു അമ്മയും ഈ മകനും കാട്ടിലേക്ക് നീങ്ങി താമസിക്കാൻ തുടങ്ങി എന്നാൽ ഒരു പ്രാദേശിക.

ചാനൽ ഈ ഒരു വിവരം അറിയുകയും ഇവരുടെ ജീവിതകഥ ലോകത്തിലേക്ക് അറിയിക്കുകയും ചെയ്തു. അതേപോലെതന്നെ അമ്മയുടെ അഭിമുഖത്തിൽ അമ്മ വ്യക്തമായി പറയുന്നുണ്ട് 5 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതിന് ശേഷമാണ് എനിക്ക് ഈ ഒരു കുഞ്ഞ് ലഭിച്ചത്. ഇവരുടെ കഥ കേട്ടപ്പോൾ ഒരുപാട് സംഘടനകളും അതേപോലെതന്നെ ഒരുപാട് സോഷ്യൽ വെൽഫെയർ.

പോലെയുള്ള സൊസൈറ്റിസ് ഒക്കെ തന്നെ ഇവരെ സഹായിക്കാനായി മുമ്പിലേക്ക് എത്തുകയും പിന്നീട് ഇവരോടുള്ള കളിയാക്കലുകൾ ഒക്കെ നിൽക്കുകയും അങ്ങനത്തെ ആ ഒരു പ്രതിസന്ധിയിൽ നിന്ന് ഇവരെ മാറ്റിയെടുക്കാൻ ആയിട്ടും കഴിഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show