ഒരു വേലക്കാരിയുടെ ജീവിതത്തിലെ സംഭവബഹുലമായ ഒരു ദിനം. ഈ കഥ നിങ്ങൾ കേൾക്കാതെ പോവല്ലേ…

റെയിൽവേ കോളനിയിൽ ജീവിച്ചിരുന്ന ദമ്പതികൾ ആയിരുന്നു മുരുകനും മീനയും. ഇവർ സ്നേഹിച്ച് വിവാഹിതരായവരാണ്. കൂടാതെ ഇവർക്ക് രണ്ടു മക്കളും ഉണ്ട്. മുരുകന്റെ സമ്പാദ്യം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകാമെന്ന് വിശ്വാസമായിരുന്നു മുരുകന്. എന്നാൽ തങ്ങളുടെ മക്കൾക്ക് അല്പം കൂടി നല്ല വിദ്യാഭ്യാസവും ജീവിതനിലവാരവും മീന ആഗ്രഹിച്ചിരുന്നു. മുനിയമ്മ എന്ന സ്ത്രീയുടെ സഹായത്തോടെ മീന അടുത്തുള്ള ഒരു ബിൽഡിങ്ങിൽ വീട്ടുവേലയ്ക്കായി പോയി.

   

അവിടെ പല പല ഫ്ലാറ്റുകളിൽ ആയി ദിവസത്തിൽ മുഴുവൻ സമയവും മീന അധ്വാനിച്ചുകൊണ്ടിരുന്നു. അങ്ങനെ പല ഫ്ലാറ്റുകളിലേയും വ്യക്തികളെ അവൾക്ക് ഏറെ പരിചിതരായി. അവളുടെ ജീവിതത്തിൽ ആ വ്യക്തികൾ വളരെയധികം സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. മീനയെ സ്നേഹിച്ചു വിവാഹം ചെയ്ത മുരുകനെ കുറച്ചുനാളുകളായി മീന തന്നിൽ നിന്ന് അകന്നു പോകുന്നതായി തോന്നി.

എന്നാൽ വീട്ടിലെ എല്ലാ പണികളും ചെയ്തു വെച്ചിട്ട് മക്കളെ നന്നായി നോക്കണം എന്ന് ഏൽപ്പിച്ച് അവൾ ചുറുചുറുക്കോട് ജോലിക്ക് പോയി. ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് അകത്തോട്ട് ചെല്ലുമ്പോൾ മീനയ്ക്ക് അത്ഭുതകരമായ ഒരു ലോകമാണ് അവിടെ കാണാനായി കഴിയുന്നത്. അതുകൊണ്ടുതന്നെ അവിടെ എത്തുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. രാധിക എന്ന ഫാഷൻ ഡിസൈനറുടെയും അനില്‍ എന്ന.

ബിസിനസുകാരന്റെയും ഫ്ലാറ്റിൽ ജോലിക്ക് പോകാൻ ആയിട്ടായിരുന്നു അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. രാധിക അവളോട് കൂടുതൽ അടുത്ത് ഇടപെടുകയും അവരുടെ ജീവിതത്തിലെ നല്ല നല്ല ഫോട്ടോസ് അവളെ കാണിക്കുകയും ചെയ്തിരുന്നു. അവരുടെ സന്തോഷത്തിൽ എല്ലാം അവളെ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അവരെ ഏറെ ഇഷ്ടമായിരുന്നു. കൂടാതെ അനിൽ കാണാൻ നല്ല സുന്ദരനും ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.