പിതാവിന്റെ മരണo അറിഞ്ഞു വന്ന മകൻ കണ്ടത് കണ്ടോ

ആ ഒരു ഫോൺകോൾ അത് വളരെയേറെ അയാളുടെ ഹൃദയം നറുക്കി കാരണം അത്രയേറെ കഠിനമായിരുന്നു ആ ഒരു വാർത്ത. അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ വീഴുന്നത് കണ്ടു. ഭാര്യ അവനെ ചേർത്തുപിടിച്ചു അവന്റെ പിതാവ് മരിച്ചിരിക്കുന്നു ഒരുപാട് സ്നേഹവും ലാളനങ്ങൾ കൊണ്ട് നിറച്ച ആ പിതാവ് ഇന്ന് ജീവനോടെയില്ല മക്കളും എല്ലാവരും കൂടി ഉടനെ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.

   

ജീവിതത്തിൽ അവർ ഒരുമിച്ചായിരുന്നു എന്റെ മാതാപിതാക്കൾ ആ മാതാപിതാക്കൾ എപ്പോഴും വളരെ സൗഹൃദത്തിലും സ്നേഹത്തിലും ആയിരുന്നു ജീവിതത്തിൽ അവർ ഒരിക്കലും പിരിയില്ല എന്നാണ് ഞങ്ങൾ വിചാരിച്ചത് എന്നാൽ ഇനി അങ്ങനെയല്ല എന്റെ അമ്മയെ തനിച്ചാക്കി എന്റെ അച്ഛൻ പോയിരിക്കുന്നു എങ്ങനെ സഹിക്കാനാകും എന്റെ അമ്മയ്ക്ക് ഞാൻ അവിടേക്ക് വരുമ്പോൾ.

നല്ല മഴയാണ് മഴയുടെ ഓർമ്മയിൽ ഞാൻ ആലോചിച്ചു നിന്നുപോയി. ഒരിക്കൽ എന്റെ അമ്മയുടെ മടിയിൽ എന്റെ അച്ഛനും എന്റെ സഹോദരിയും കിടക്കുകയാണ് അപ്പോൾ എന്റെ അച്ഛൻ അമ്മയോട് ചോദിച്ചു ഇപ്പോഴും എന്നോട് ആ സ്നേഹമുണ്ടോയെന്ന് ഒന്ന് പോ ചേട്ടാ എന്ന് പറഞ്ഞുകൊണ്ട് അമ്മ ഒന്ന് പുഞ്ചിരിച്ചു.

ആ ഓർമ്മകൾ എല്ലാം തന്നെ എന്റെ മനസ്സിലേക്ക് പാഞ്ഞു വന്നു മാത്രമല്ല ഞാൻ ആ വീട്ടിലേക്ക് കയറിയപ്പോൾ എന്റെ പെങ്ങൾ ഓടി വന്നു. അതിനുശേഷം അവൾ എന്റെ നെഞ്ചിലേക്ക് വീണു എന്റെ കണ്ണുനീർ എനിക്ക് അടക്കാൻ പറ്റിയില്ല ഞാൻ ഉള്ളിലേക്ക് നോക്കിയപ്പോൾ ഒരു മരണ വീടിന്റെ ആണ് കണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.