അയാളുടെ ആദ്യത്തെ വിദേശയാത്ര. തന്റെ ഉപ്പയെ കൊന്ന ഗാഥകനെ കാണുക. കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യനെ മുഖത്ത് തുപ്പുക ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം . ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും ആയിരുന്നു ആ റൂമിൽ താമസം. ഒരു ദിവസം രാത്രി ഉപ്പ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ ആ വ്യക്തി ഉറക്കെ ടിവിയുടെ വോളിയം കൂട്ടിവെച്ചു ഉപ്പ കുറേനേരം അവനോട് പറഞ്ഞു.
ആ വോളിയം ഒന്ന് കുറയ്ക്കാൻ വേണ്ടി പക്ഷേ അവൻ അത് കേട്ടില്ല അവസാനം വാക്ക് തർക്കമായി അങ്ങനെ അടുത്തുണ്ടായിരുന്ന ഉപയോഗിച്ച് എന്റെ ഉപ്പയെ അയാൾ വെട്ടി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യമായാണ് പ്ലെയിനിൽ പോകുന്നത് എന്നാൽ ആദ്യമായി പോകുന്നതിന്റെ ടെൻഷനോ പേടിയോ ഒന്നും തന്നെ അയാളിൽ ഉണ്ടായിരുന്നില്ല.
അവന്റെ മനസ്സിൽ ഉണ്ടായിരുന്ന ലക്ഷ്യം ആ ഉപ്പാനെ കൊന്ന കാണുക കുറച്ചൊക്കെ മുഖത്ത് നോക്കി ചോദിക്കാനുണ്ട് എന്റെ ഉപ്പ കഷ്ടപ്പെട്ട് ജോലിയെടുത്ത് ഒരു കുടുംബം പോറ്റുന്ന ആ ഉപ്പ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഞങ്ങൾക്ക് ഉപ്പയില്ലാത്ത ആക്കിയത്. അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അതൊക്കെ.
ആലോചിച്ചുകൊണ്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുട്ടി തന്റെ അടുത്ത് വന്നാൽ കളിക്കാനായി വന്നത് ആദ്യമൊക്കെ ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു മനസ്സിൽ മൊത്തം ഇതുപോലെയുള്ള ചോദ്യങ്ങൾ ആയിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.