താൻ കാരണം ജോലി നഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് ആ യുവാവ് ജീവിതം കൊടുത്തു…

അമ്മാവനെ ഒരു ടൂവീലർ വേണമെന്ന് പറഞ്ഞത് പ്രകാരം അമ്മാവനെയും കൂട്ടി ഒരു ടൂവീലർ നോക്കാനായി പോയതായിരുന്നു അയാൾ. ഷോറൂമിൽ ചെന്നതും വളരെയധികം സുന്ദരികളായ ഫീമെയിൽ സ്റ്റാഫുകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ ഭംഗി കൂട്ടാൻ എന്നോണം അവർ പരമാവധി മേക്കപ്പും ചെയ്തിരുന്നു. എന്നാൽ അവർക്കിടയിൽ നിന്ന് ചുരിദാർ ധരിച്ച ഒരു സാധാരണക്കാരിയായ പെൺകുട്ടി ഞങ്ങളുടെ അടുക്കലേക്ക് ഓടി വന്നു.

   

അവൾ ഞങ്ങളോട് നിങ്ങൾക്ക് ഏതു വണ്ടിയാണ് വേണ്ടത് എന്ന് ചോദിച്ചു. സാധാരണയായി ഇത്തരത്തിൽ ചെല്ലുമ്പോൾ ഉണ്ടാകാറുള്ള സെയിൽസ്കേളുമാരുടെ അമിത പ്രകടനങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് അവളോട് പരുഷമായി പെരുമാറാൻ തനിക്ക് തോന്നിയുള്ളൂ. അവളോട് വണ്ടിയുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു. അവൾ മുന്തിയ തരം ഒരു വണ്ടിയുടെ ഡീറ്റെയിൽസ് ഞങ്ങൾക്ക് പറഞ്ഞു തരാൻ ആയി തുടങ്ങിയപ്പോഴേക്കും അവളോട് പറഞ്ഞു. ഇത്ര കൂടിയതൊന്നും ഞങ്ങൾക്ക് വേണ്ട.

അമ്മാവന്റെ റഫ് യൂസിനു വേണ്ടിയിട്ടാണ് ഇത് വാങ്ങുന്നത് എന്ന്. അത് കേട്ടപ്പോൾ അവൾ മറ്റൊരു വണ്ടിയുടെ വിശദവിവരങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരാൻ ആയി തുടങ്ങി. ഞങ്ങൾ വില ഒരു പേപ്പറിൽ എഴുതി തരാൻ പറഞ്ഞപ്പോൾ അവൾ അത് എഴുതി തരുകയും ചെയ്തു. അവൾ അതിനുശേഷം നാളെ എന്നെ വിളിച്ചിട്ട് ഇങ്ങോട്ട് വരണേ എന്ന് പറയുകയും ചെയ്തു. അല്ലെങ്കിൽ നിങ്ങളുടെ നമ്പർ തരൂ ഞാൻ വിളിച്ചു കൊള്ളാം എന്ന് അവൾ പറഞ്ഞു.

എന്നാൽ അപ്പോൾ ഉണ്ടായ അരിശത്തിൽ അവളോട് നിങ്ങൾക്ക് ഞാൻ നമ്പർ ഒന്നും തരില്ല കാരണം അതിനുശേഷം ഞങ്ങളെ വിളിച്ച് ശല്യപ്പെടുത്താൻ അല്ലേ എന്ന് ചോദിച്ചു. അങ്ങനെ അവളുടെ കയ്യിൽ നിന്ന് അവിടെയുള്ള വിശദവിവരങ്ങൾ എഴുതി വാങ്ങി വീട്ടിലേക്ക് മടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.