ഇരട്ട കല്യാണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇത് തീർച്ചയായും കാണുക…

ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടുനടപ്പ് അനുസരിച്ച് ഒരു ഭർത്താവിനെ ഒരു ഭാര്യ എന്ന കണക്കാണ് ഉള്ളത്. എന്നാൽ ഒരു ഭാര്യയ്ക്ക് ഒരു ഭർത്താവിനെയും ഒരു ഭർത്താവിനെ ഒരു ഭാര്യയെയും എന്ന് സഹിക്കുക തന്നെ ഏറെ ബുദ്ധിമുട്ടി കൊണ്ടാണ് പലരും ജീവിക്കുന്നത്. എന്നാൽ ഈ സമയത്താണ് ഛത്തീസ്ഗഡിൽ വളരെ വ്യത്യസ്തമായ ഒരു സംഭവം ഉണ്ടാകുന്നത്. ഛത്തീസ്ഗഡിൽ ഉള്ള ബസ്അലിയ എന്ന ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. അവിടെ ചന്തു എന്ന് പേരായ ഒരു യുവാവ് ഉണ്ടായിരുന്നു.

   

അദ്ദേഹത്തിന് ഒരു സമയം രണ്ട് സ്ത്രീകളെ വളരെയധികം ഇഷ്ടമായിരുന്നു. അവൻ അവരെ വല്ലാതെ സ്നേഹിച്ചിരുന്നു. സുന്ദരി എന്നും ഹസീന എന്നും പേരുള്ള രണ്ട് യുവതികളെയാണ് ചന്തു സ്നേഹിച്ചിരുന്നത്. എന്നാൽ സുന്ദരിയെയും ഹസീനയെയും വേർതിരിച്ചു കാണാൻ ചന്തു തയ്യാറായിരുന്നില്ല. സുന്ദരിയെയും ഹസീനയെയും ചതിക്കാനും അവൻ തയ്യാറായിരു

ന്നില്ല. അതുകൊണ്ട് തന്നെ രണ്ടുപേരെയും ഒരുമിച്ച് ഒരേപോലെ വിവാഹം ചെയ്യാനായിരുന്നു ചന്തുവിനെ ആഗ്രഹം. അതുകൊണ്ടുതന്നെ മാതാപിതാക്കളോടും നാട്ടിലുള്ളവരോടും പെൺകുട്ടികളുടെ വീട്ടിൽ ഉള്ളവരോടും എല്ലാം അറിയിക്കുകയുണ്ടായി. എന്നാൽ എല്ലാവരുടെയും സമ്മതത്തോടുകൂടി തന്നെയാണ് ചന്തുവിനെ വിവാഹം നടന്നത്. ഒരേ പന്തലിൽ ഒരേ ചടങ്ങിൽ ഹിന്ദു ആചാരപ്രകാരം രണ്ട് യുവതികളെയും അവൻ വിവാഹം കഴിക്കുകയായിരുന്നു. രണ്ടു പെൺകുട്ടികളും പ്ലസ് ടു പഠനം പൂർത്തിയാക്കിയവരായിരുന്നു.

നാട്ടുകാരും വീട്ടുകാരും എല്ലാം ഒരുപോലെ വിവാഹത്തിൽ പങ്കെടുത്തെങ്കിലും ഒരു വധുവിന്റെ വീട്ടിൽ നിന്ന് മാത്രം ആരും പങ്കെടുക്കുക ഉണ്ടായില്ല. എന്നിരുന്നാലും വളരെ മംഗളകരമായി നടന്നു. ഹിന്ദു വിവാഹ ആചാരപ്രകാരം ഇത്തരത്തിൽ ഒന്ന് നടക്കുക സാധ്യമല്ലാത്തതായിരുന്നു. എന്നാൽ ഇവരുടെ വിവാഹം എല്ലാവരും അനുവദിക്കുകയും എല്ലാ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.