മുടി പനംകുല പോലെ തഴച്ചു വളരുന്നതിന് ഇതുമാത്രം ചെയ്താൽ മതി

നമ്മുടെ മുടി നല്ല രീതിയിൽ കൊഴുത്തു വരുന്നതിനു വേണ്ടിയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാം ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് വേണ്ടത് നമ്മൾ ഉപയോഗിച്ച് കളയുന്ന പ്രത്യേകിച്ച് പപ്പായയുടെ കുരു നമ്മൾ ഒരുപാട് കഴിച്ചിട്ട് നമ്മൾ പപ്പായയുടെ കുരു മാത്രം കളയും.

   

അത് ഒരിക്കലും തന്നെ ചെയ്യാൻ പാടില്ല പപ്പായയുടെ കുരു നമുക്ക് നീക്കി വയ്ക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ്. നമുക്ക് അപ്പായുടെ നമ്മുടെ മുടി തളച്ചു വളരുന്നതിനായിട്ട് എല്ലാ തരത്തിലുള്ള ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് പപ്പയുടെ കുരു ഇടുക അതിനുശേഷം നമുക്ക് കാപ്പി എടുക്കുക .

നമ്മൾ സാധാരണ കുടിക്കുന്ന കാപ്പിയാണ് എടുക്കേണ്ടത്. അതിലേക്ക് പഞ്ചസാര ഇടാൻ പാടുള്ളതല്ല അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അതുപോലെതന്നെ പപ്പായയുടെ കുരു അതേപോലെതന്നെ 2 വൈറ്റമിൻ ഈയിടെ ടാബ്ലറ്റ് എന്നിവ പൊട്ടിച്ചൊഴിച്ച് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കുക.

അതിനുശേഷം ഒരു അരിപ്പ വെച്ച് നല്ല രീതിയിൽ അരിച്ചെടുത്തിനു ശേഷം നമ്മുടെ തലയിലെ നന്നായി തേച്ചുപിടിപ്പിക്കുക. വളരെയേറെ ഗുണകരം ഏറിയ ഒന്നാണ് ഇത്. കാരണം ഒരുപാട് ബെനിഫിറ്റ് ആണ് നമ്മൾ ഇത് തലയിൽ തേക്കുമ്പോൾ നമ്മുടെ മുടിക്ക് നല്ല ഒരു കണ്ടീഷണർ ഉപയോഗിച്ച് പോലെയുള്ള ഒരു ഫോർമാറ്റ് കിട്ടുന്നതിനും ഇത് വളരെ നല്ലതാണ്. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.