ഇനി മുടി എളുപ്പത്തിൽ കറുപ്പിക്കാം അതും നാച്ചുറലായി

മുടി കറുപ്പിക്കാനായി പല പരീക്ഷണങ്ങളും പല രീതിയില് നടത്താവുന്ന ആളുകളാണ് ഒരുവിധം എല്ലാ ആളുകളും എന്നാൽ മുടി കറുപ്പിക കറുപ്പിക്കൽ ഈ പറഞ്ഞ പോലെ വളരെ ഈസി അല്ല. പല കെമിക്കലുകളും ഉപയോഗിച്ചുള്ള മുടി കറുപ്പിക്കുന്നത് തലമുടിക്ക് വളരെയധികം ദോഷകരവും മുടികൊഴിച്ചിൽ അതുപോലെതന്നെ സംബന്ധമായ ഇൻഫെക്ഷനുകളും താരനും ഒക്കെ വരാനായിട്ട് വളരെയധികം കാരണം ഉള്ള ഒന്നാണ്.

   

എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്ന് വന്നിരിക്കുന്നത് നമ്മുടെ വീട്ടിലുള്ള കരിഞ്ചീരകം അതുപോലെതന്നെ നെല്ലിക്കപ്പൊടി കാസ്റ്റർ ഓയിൽ ഒരു അല്പം നാരങ്ങ തുടങ്ങിയവ മാത്രമാണ് ഇതിന് ഇവിടെ വേണ്ടത്.

കരിഞ്ചീരകം ഒരു ടേബിൾ സ്പൂൺ ചെറുതാക്കി ചതച്ച് എടുത്തത് അതേപോലെതന്നെ നെല്ലിക്കയുടെ പൊടി ഒരു ടേബിൾ സ്പൂൺ നാരങ്ങയുടെ ഒരു പകുതി കസ്റ്റാർ ഓയിൽ അത് ഒരു ടേബിൾ സ്പൂൺ ഇവയെല്ലാം ഒരു ബൗളിലേക്ക് നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം ഈ ഒരു പാക്ക് നമ്മുടെ തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക.

എല്ലാ ഭാഗങ്ങളിലും ഒരേപോലെ തേച്ചുപിടിപ്പിക്കാവുന്നതാണ്. അതിനുശേഷം ഒരു 20 മിനിറ്റിനുശേഷം ഇത് കഴുകി കളയാവുന്നതാണ് പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടും എന്ന് പറയില്ല കാരണം ഇത് അടുപ്പിച്ച് ചെയ്താൽ മാത്രമാണ് ഇതിനെ നല്ലൊരു റിസൾട്ട് കിട്ടുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.