താരനും മുടികൊഴിച്ചിലും എല്ലാം ഇല്ലാതാക്കാനായി ഒരു അടിപൊളി ഹെയർ പാക്ക്

നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ മുടികൊഴിച്ചിൽ ഒക്കെ തന്നെ നമുക്ക് വളരെയേറെ അസഹനീയമായ ഒന്നാണ്. കാരണം മുടികൊഴിച്ചിൽ ഇത് മൂലം ഒരുപാടാണ് പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് അതുപോലെതന്നെ മുടി പൊട്ടി പോകുന്നത് ഒക്കെ തന്നെ നമ്മുടെ തലയിൽ ഉണ്ടാകുന്ന അതായത് നമുക്ക് മാനസികമായ ബുദ്ധിമുട്ടിൽ ആക്കുന്ന ഒന്നാണ്.

   

മുടികൊഴിച്ചില് താരൻ എന്നിവ ഇല്ലാതിരിക്കാനും തലയ്ക്ക് നല്ല രീതിയിൽ തടവ് കിട്ടുന്നതിനും ഒക്കെ തന്നെയുള്ള നല്ലൊരു ഹെയർ പാക്ക് ആണ് ഇന്നിവിടെ പറയുന്നത് ഇതിനായി നമുക്ക് നാച്ചുറൽ ആയിട്ട് തന്നെ ഉപയോഗിക്കുന്ന ഉപയോഗിച്ചുകൊണ്ടിരുന്ന പണ്ടുകാലങ്ങളിൽ എല്ലാവരും തന്നെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു നല്ലൊരു ഹെയർ പാക്ക് തന്നെയാണ് ഇവിടെ പറയുന്നത്. ഇതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന അതായത് വീട്ടിലൊക്കെ ഒരുവിധം എല്ലാവർക്കും വീട്ടിൽ ഉണ്ടാകുന്ന ചെമ്പരത്തി ആണ് വേണ്ടത് ചെമ്പര ചെമ്പരത്തിയുടെ ഇലയാണ് പൂവ് ആയാലും കുഴപ്പമില്ല .

കൂടുതൽ നമ്മൾ ചെമ്പരത്തിയാണ് നമുക്ക് ഒരു താളി ഉപയോഗിക്കാറ്. ഒരു കുറച്ച് ചെമ്പര ചെറുതാക്കി നുറുക്കിയതിനു ശേഷം നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം അതുപോലെതന്നെ മുടിയുടെ കരുത്തിനും ബലം കിട്ടുന്നതിനും ഒക്കെ തന്നെ നമ്മൾ ഉപയോഗിക്കുന്ന കഞ്ഞിവെള്ളം അല്പം ഒഴിച്ചിട്ട് മിക്സ് ചെയ്യാവുന്നതാണ് .

നല്ല രീതിയിൽ മിക്സി ജാറിൽ നല്ല രീതിയിൽ തന്നെ നമുക്ക് അരച്ചെടുക്കാവുന്നതാണ് അതിനുശേഷം കുളിക്കുന്നതിന് തൊട്ടുമുമ്പ് ആയിട്ട് നമുക്ക് ഇത് തലയിൽ തേച്ച് പിടിപ്പിക്കാം. ഇങ്ങനെ തേച്ചു കുളിക്കുമ്പോൾ ഒരിക്കലും തന്നെ നമുക്ക് വേറെ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല തലയിലേക്ക് നാച്ചുറൽ ആയിട്ടുള്ള ഒരു ഷാംപൂ തന്നെയാണ് ഇതുവഴി നമുക്ക് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.