തലമുടി കറുപ്പിക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഹെയർ പാക്ക്

തലമുടി വീട്ടിൽ തന്നെ കറുപ്പിക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു അടിപൊളി പറയാൻ പോകുന്നത്. ഇതിനെ നമുക്ക് പുറമേയുള്ള ഇൻഗ്രീഡിയൻസ് വളരെ കുറച്ചു മാത്രമാണ് വേണ്ടത് വളരെ എളുപ്പത്തിൽ തന്നെ യാതൊരു സൈഡ് എഫക്ടും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹെയർ പാക്കാണ് ഇന്ന് പറയുന്നത്.

   

നമുക്ക് വേണ്ടത് ഫസ്റ്റ് നമുക്ക് ചെയ്യാൻ പോകുന്നത് ഒരു ബൗളിലേക്ക് ഹെന്നയുടെ പൊടി എടുക്കുക. അതിനുശേഷം നമുക്ക് അതിലേക്ക് നല്ല തിളപ്പിച്ച കട്ടി നല്ല കടുപ്പത്തിൽ നമുക്ക് ചായ തിളപ്പിക്കേണ്ടത് അത്യാവശ്യമാണ് പഞ്ചസാര ഇടാതെ നമുക്ക് നല്ല കട്ടിയില് നമുക്ക് ചായ തിളപ്പിച്ച് എടുത്തു വയ്ക്കാം.

അതിനുശേഷം ഒരു ബൗളിലേക്ക് ഹെന്നയുടെ പൊടി അല്ലെങ്കിൽ മെഹന്ദി പൊടി ഇട്ടതിനു ശേഷം അതിലേക്ക് തലയിൽ തേക്കേണ്ട രീതിയില്തേയിലയുടെ നമ്മൾ തണുപ്പിച്ചുവെച്ച ആ വെള്ളം കൂടി മിക്സ് ചെയ്യാൻ കൊടുക്കാം അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് വെച്ചതിനുശേഷം.

നമ്മുടെ തലയിൽ പുരട്ടി പിടിപ്പിക്കാവുന്നതാണ് എപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. തലയിൽ തേക്കുമ്പോൾ നമ്മുടെ തലയിലെ ഒരു തരി പോലും എണ്ണ ഉണ്ടാകാൻ പാടുള്ളതല്ല നമ്മൾ ഒരു 15. 15 മിനിറ്റ് നമ്മൾ തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നമുക്ക് ഇത് കഴുകി കളയാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.