മുടി കറുപ്പിക്കുന്നത് ആയുള്ള എളുപ്പവഴികൾ

തലമുടി വളരുന്നതിന് നരച്ച മുടി ഇല്ലാതാകുന്നതിനും ഒക്കെ വേണ്ടി നമുക്ക് ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഹെൽത്ത് റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് തലമുടി നല്ല രീതിയിൽ വളരുന്നതിന് ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നത് സബോളയുടെ നേരിടുത്ത് തലയിൽ തേക്കാം എന്നുള്ളതാണ്

   

കാരണം ഒരുപാട് ആളുകൾ നോക്കി കഴിഞ്ഞാൽ ഒരുപാട് സ്റ്റോറുകൾ നമുക്ക് ഇപ്പൊ കാണാൻ കഴിയും അതായത് ഓയില് ഹെയർ പാക്ക് തുടങ്ങിയ നിരവധി പ്രൊഡക്ടുകൾ നമുക്ക് ഇപ്പോൾ വിപണിയിൽ കാണാൻ കഴിയും അപ്പോൾ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് സബോളയുടെ നീര് ഉണ്ടാക്കുന്നത്.

ഇതിനുവേണ്ടി നമുക്ക് ഒരു സബോള എടുക്കാവുന്നതാണ് എടുത്തതിനുശേഷം നമുക്ക് നല്ല രീതിയിൽ മുറിച്ച് അതിന്റെ നീരെടുക്കാൻ ആയിട്ട് മിക്സിയിൽ ചെറുതായി ഇട്ടതിനുശേഷം നല്ല രീതിയിൽ അരച്ചെടുക്കാം അരച്ചെടുത്തതിന് ശേഷം നമുക്ക് അതിന്റെ നീര് ഒരു ബൗളിലേക്ക് മാറ്റിയെടുക്കാവുന്നതാണ്. അങ്ങനെ ഒരു ബൗളിലേക്ക് നമ്മള് സബോളയുടെ ശേഷം അതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീര് ഴിഞ്ഞെടുക്കുക.

അതിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുന്ന സമയത്ത് അതൊരു പിങ്ക് കളർ ആയിട്ടും മാറുന്നതാണ് അതിനുശേഷം നമുക്ക് നമ്മുടെ മുടിയുടെ കടഭാഗത്തൊക്കെ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ നല്ലൊരു ഹെൽത്തി മുടി തന്നെയാണ് നമുക്ക് ലഭിക്കുന്നത് നല്ല രീതിയിൽ കറക്കാനും ഒക്കെ തന്നെ ഇത് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.