മുടി വളരെ ശക്തിയോടുകൂടി വളരുന്നതിനും മുടികൊഴിച്ചിൽ അകറ്റുന്നതിനും വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡി

തലമുടി നല്ല രീതിയിൽ വളരുന്നതിനായി പലതരത്തിലുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നവരാണ് നമ്മളെ പലരും. എന്നാൽ യഥാർത്ഥത്തിൽ നമുക്ക് കൃത്യമായ രീതിയിലും മുടിവളരാത്തത് പലതരത്തിലുള്ള കെമിക്കലുകൾ ചേർന്നിട്ടുള്ള മുടിക്ക് പൊട്ടലുകളും അതേപോലെതന്നെ മുടി ഓരോ നല്ല മുടികൊഴിച്ചിലും ഒക്കെ ഉണ്ടാകാറുണ്ട്.

   

എന്നാൽ അതൊന്നുമില്ലാതെ വീട്ടിൽ തന്നെ വളരെ നാച്ചുറലായി ചെയ്യാൻ കഴിയുന്ന നല്ല ഒരു ഹോം റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് നമ്മുടെ സാധാരണ വീട്ടിൽ ചോറ് വയ്ക്കുന്ന അരി എടുക്കുക അത് ഏതായാലും കുഴപ്പമില്ല അതൊരു നാല് ടേബിൾ സ്പൂൺ എടുക്കുക.

അതിനുശേഷം അതിലേക്ക് ഒരു മൂന്ന് നാല് ചുവന്നുള്ളി ഇട്ടുകൊടുക്കുക. ഇത് നല്ല രീതിയിൽ മുങ്ങി. അതായത് സത്യാഗ്രഹം വയ്ക്കുക അതിനുശേഷം ഒരു 15 മിനിറ്റിനു ശേഷം ഈ ഒരു പാത്രത്തിൽ നമ്മൾ ഇട്ടു വച്ചിരിക്കുന്ന അരിയും ചുവന്നുള്ളിയും കൂടിയിട്ട് നല്ല രീതിയില് ചൂടാക്കി എടുക്കുക അതിനുശേഷം ഇതൊരു ബൗളിലേക്ക് അരിച്ച് മാറ്റുക.

തുടർന്ന് നമുക്ക് തലയിലേക്ക് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ് ചൂടാറിയതിനു ശേഷം വേണം നമുക്ക് എപ്പോഴും തലയിൽ ഇത് അപ്ലൈ ചെയ്യാൻ ആയിട്ട് അതിനുശേഷം നല്ല രീതിയിൽ തലമുടി കഴുകി കളയാം. ഒരിക്കലും ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.