ചെറിയ ഉള്ളിയിൽ ഇത്രയും ഗുണങ്ങളോ… ഇതൊന്നും ഇതുവരെ അറിഞ്ഞില്ലല്ലോ…

ഉള്ളി വലുതും ചെറുതും കാണാൻ കഴിയും രണ്ടിനും ആരോഗ്യഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചെറിയത് ആണെങ്കിലും ഗുണങ്ങൾ ധാരാളമായി കാണാൻ കഴിയുക. ചെറിയ ഉള്ളിൽ തന്നെയാണ്. പ്രോട്ടീൻ വിറ്റാമിനുകൾ സൾഫർ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചെറിയ ഉള്ളി. ആയുർവേദ വിധിപ്രകാരം ചുവന്ന ഉള്ളി ഇല്ലാതെ രോഗശമനം ഇല്ല. ക്യാൻസർ വരെ ചെറുക്കാനുള്ള കഴിവ് ചെറിയ ഉളിയിൽ കാണാൻ കഴിയും.

   

ആസ്മ പ്രമേഹം പനി ചുമ്മാ തുടങ്ങിയവ എല്ലാം തന്നെ ചുവന്നുള്ളി ഇല്ലാതാകുന്നു. ആയുർവേദത്തിൽ ചുവന്നുള്ളി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. വേദന മാറാൻ വേദന സംഹാരികൾ കഴിക്കുന്ന അവസ്ഥയിലാണ് നമ്മൾ ഇന്ന്. എന്നാൽ അല്പം കറിയുപ്പ് ചുവന്ന ഉള്ളിയും ആയി മിക്സ് ചെയ്ത് കഴിച്ചാൽ ശാരീരിക വേദനകൾ എല്ലാം തന്നെ മാറി കിട്ടുന്നതാണ്. വയറുവേദനയ്ക്ക് ഏറ്റവും പറ്റിയ ഒറ്റമൂലിയാണ് ഇത്.

ചുവന്നുള്ളി അരച്ചു കഴിക്കുന്നത് മൂത്രതടസ്സം ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല മൂത്ര ചൂട് മൂലം പൊറുതിമുട്ടുന്ന വർക്കും ആശ്വാസം ആണ് ഇത്. ആർത്തവ സംബന്ധമായ നടുവേദന മാറ്റാനും വളരെ സഹായകമാണ് ഇത്. ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചൂടോടെ കുടിക്കാം. കൊളസ്ട്രോൾ നിലക്കുനിർത്താനും ചുവന്നുള്ളി ഉപയോഗിക്കാം. ചുവന്നുള്ളിയും നാരങ്ങനീരും ചേർത്ത് കഴിക്കാവുന്നതാണ്.

വാതസംബന്ധമായ വേദനയും മറ്റും മാറാൻ ചുവന്നുള്ളി സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.