ഏറ്റവും അധികം നന്ദി പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു വളർത്തു മൃഗം തന്നെയാണ് നായ. ഇവിടെ അറോറ എന്ന പേരുള്ള മൂന്നു വയസ്സു മാത്രം വരുന്ന ഒരു ബാലികയെ വീട്ടിൽ നിന്നും കാണാതായി. ഏറെ അപകടം പിടിച്ച സ്ഥലത്ത് നിന്നാണ് ആ ബാലികയെ കാണാതായതെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടിയുടെ സംരക്ഷണം ഒരു വളർത്തു നായയുടെ കയ്യിലായിരുന്നു. ഈ പെൺകുട്ടിയെ കാണാതായ സമയം.
മുതൽ തന്നെ ഈ വളർത്തുന്നയെയും കാണാതായിരുന്നു. കൂടാതെ ഈ പെൺകുട്ടിയെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ പ്രാധാന്യം അർഹിക്കുന്നതും ഈ നായ തന്നെയായിരുന്നു. ഈ നായയുടെ പേര് മാക്സ് എന്നാണ്. 16 മണിക്കൂർ ഈ പെൺകുട്ടിക്ക് കാവലായി കാട്ടിൽ നിന്നിരുന്നത് ഈ നായയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ച ഒരു പ്രവർത്തിയായിരുന്നു നായയുടെ ഭാഗത്തുനിന്നും വന്നത്. മൂന്നു വയസ്സ് പ്രായം വരുന്ന ഈ കുട്ടിയെ കാണാതായതു മുതൽ നാട്ടുകാരും.
വീട്ടുകാരും ഒരുപാട് പരിഭ്രാന്തരായിരുന്നു. എന്നാൽ ഈ കുട്ടിയെ കണ്ടെത്തിയതും മുതൽ കുട്ടിയെ ആശ്വസിപ്പിക്കുകയും കുട്ടിയെ കണ്ടെത്തിയ വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുന്നതിനും വേണ്ടി നായ ഓടിയെത്തുകയായിരുന്നു. ഈ നായ വീട്ടുകാർക്ക് അടുത്തെത്തുകയും വീട്ടുകാരെ വിളിച്ച് കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്.
പോലീസുകാർ ഈ നായയെ സൂപ്പർ ഡോഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ ഇപ്പോൾ ഈ നായ പോലീസ് ഡോഗ് സ്കോഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഏറെ തണുപ്പ് ഉണ്ടായിരുന്ന പ്രദേശമായിരുന്നിട്ടു പോലും നായയുടെ സംരക്ഷണതയിൽ ഈ കുട്ടി തികച്ചും സേഫ് ആയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ചെറിയ പോറലുകൾ ഉണ്ടെങ്കിലും കുട്ടിക്ക് വേറെ പരുക്കുകൾ ഒന്നുമില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.