പെൻഷൻ വാങ്ങാൻ അപ്പൂപ്പൻ കൈകാട്ടിയത് പോലീസ് വണ്ടിക്ക് നേരെ പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കഥ

പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവം. പോലീസ് എന്ന് പറഞ്ഞാൽ ആരായാലും ഒന്ന് ഭയന്ന് വിറക്കും അത്രയേറെ പേടിയാണ് പോലീസിനെ എന്ന് പറയുമ്പോൾ മാത്രമല്ല ചില പോലീസുകാരുടെ പ്രവർത്തി മൂലം ആയിരിക്കാം ഇങ്ങനെ വരക്കാൻ തന്നെ കാരണം. കൊറോണ വന്ന സമയത്തും നമുക്ക് വലിയ പ്രതിസന്ധിയിലുള്ള സമയത്തും.

   

നമ്മളെ താങ്ങായും തണലായും നിർത്തിയിരുന്നത് പോലീസ് തന്നെയാണ്. കൊറോണ പോലെയുള്ള മഹാമാരിയുടെ വ്യാപനം തടയുന്നതിന് പോലീസുകാരുടെ പങ്ക് ചെറുതൊന്നുമല്ല. എന്നാൽ അത്തരത്തിലുള്ള ഒരു വലിയ നന്മയാണ് ഇന്ന് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഓട്ടോ എന്ന് കരുതി ഒരു മുത്തച്ഛൻ കൈ കാണിച്ചത് പോലീസ് വണ്ടിക്ക് പെൻഷൻ വാങ്ങാൻ.

പോകാനായിരുന്നു അപ്പൂപ്പൻ അവിടെ നിന്നിരുന്നത്. ഒരുപാട് വണ്ടിക്ക് കൈ കാണിച്ച എങ്കിലും ഒറ്റ വണ്ടി പോലും നിർത്തിയില്ല മാത്രമല്ല പിന്നീട് കരുതി കൈ നീട്ടിയത് പോലീസ് വണ്ടിക്കും. പോലീസ് വണ്ടി ഒരു മടിയും കൂടാതെ അവിടെ നിർത്തുകയും അപ്പൂപ്പനോട് കാര്യങ്ങളൊക്കെ അന്വേഷിച്ച് അപ്പൂപ്പനെ ബാങ്കിൽ കൊണ്ടുവന്ന് വിടാം എന്ന് സമ്മതിക്കുകയും ചെയ്തു.

അങ്ങനെ ആ പോലീസ് വണ്ടി അപ്പൂപ്പനെയും കൂട്ടി ബാങ്കിലേക്ക് യാത്ര തിരിച്ചു പോകുന്ന വഴി അപ്പൂപ്പന്റെ വീട്ടുകാര്യങ്ങളും മറ്റും പോലീസ് കാർ അന്വേഷിക്കുന്നുണ്ടായിരുന്നു. ബാങ്കിൽ എത്തിയതിനുശേഷം അപ്പൂപ്പനെ ക്ഷമയോടുകൂടി തന്നെ അവർ പുറത്തിറക്കുകയും ബാങ്കിലേക്ക് കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.