ഇത്തായോട് പിണങ്ങി നിന്നിരുന്ന ആൾ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് ചെയ്ത കാര്യം അറിയേണ്ടേ…

റംലത്ത് ബാബുവിനെ ഇത്ത മാത്രമായിരുന്നില്ല മറിച്ച് അവൾ അവൻറെ ഉമ്മ കൂടിയായിരുന്നു. എന്നിരുന്നിട്ടും ഒരുപാട് വർഷങ്ങളായി ഇത്തയോട് ഒന്നും മിണ്ടാൻ വരെ പോയിട്ട്. കാരണം വഴക്കാണ്. ബന്ധങ്ങൾ എപ്പോഴും മുറിഞ്ഞു പോയിട്ടുള്ളത് സ്വത്തിന്റെ പേരിലുള്ള വഴക്കിലൂടെയാണ്ഞങ്ങൾക്കിടയിലും സംഭവിച്ചത് ഇതെല്ലാം തന്നെയായിരുന്നു. ഞങ്ങളുടെ ഉമ്മ മരിക്കുന്നതിനു മുൻപ് ഉമ്മയുടെ ഒരു സ്വർണമാല ഇത്തായുടെ മകൻറെ ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിക്കൊണ്ട് പോയിരുന്നു.

   

ഉമ്മ മരിക്കുന്നതിനു മുൻപ് ആ മാല വിറ്റ് കിട്ടുന്ന പണം എന്തെല്ലാം ചെയ്യണമെന്ന് എഴുതി വെച്ചിരുന്നു. ഉമ്മ മരിച്ചപ്പോൾ ആ മാല എടുത്തു തരാനായി അവളോട് ആവശ്യപ്പെട്ടെങ്കിലും അവൾ അത് അവളുടെ അവകാശമാണെന്ന് പറഞ്ഞ് മടക്കി തന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിലുള്ള ശത്രുതയും കൂടി. ഉമ്മ ആ മാല വിട്ടു കിട്ടുന്ന പണം കൊണ്ട് വേണം ഉമ്മയുടെ മയ്യത്തിന്റെ കാര്യങ്ങളെല്ലാം ചെയ്യാനും കൂടാതെ എത്യമങ്ങളായ കുട്ടികളുടെ വിവാഹ കാര്യങ്ങൾ നോക്കാനും എല്ലാം പറഞ്ഞിരുന്നു. ആ മാല വിറ്റ് കിട്ടുന്ന പണം മാത്രം.

മതിയായിരുന്നു അതെല്ലാം ചെയ്യാൻ. അത്ര തൂക്കം ഉണ്ടായിരുന്നു അതിനെ. എന്നാൽ ഇത്ത അത് മടക്കി തന്നില്ല. അതുകൊണ്ടുതന്നെ അവരോട് വല്ലാത്ത വെറുപ്പായി. മരണത്തിന് കുറച്ചുനാൾ മുൻപ് കുറച്ച് ലക്ഷണങ്ങളെല്ലാം കാണിക്കുമെന്ന് വേദപുസ്തകത്തിൽ പറഞ്ഞതനുസരിച്ച് മരണത്തിൻറെ നാൾ അടുത്തെത്തി എന്ന് തോന്നിയപ്പോൾ മക്കളും പേരക്കുട്ടികളും ചേർന്ന് ടൂർ പോകാനായി ഉണ്ടാക്കിയ ഒരു ഗ്രൂപ്പിൽ ഒരു ടൂർ പ്രോഗ്രാം അവർ ആലോചിച്ചു വച്ചിരുന്നു. അത് കേട്ടപ്പോൾ തനിക്കും വല്ലാത്ത ആഗ്രഹമായി.

അതിൻറെ എല്ലാ കാര്യങ്ങളും മുൻപിൽ നിന്നുകൊണ്ട് തന്നെ ചെയ്തുതീർത്തു. അങ്ങനെ ഊട്ടിയിലേക്കാണ് പോയത്. അവിടെയെത്തി ഇനി അധികം നാൾ ഉണ്ടാവില്ല എന്ന് മനസ്സിലായപ്പോൾ ഇത്തായുടെ അടുത്തെത്തി. അവൾ പെട്ടെന്ന് തന്നെ കെട്ടിപ്പിടിച്ചു ഇത്തയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തിരിച്ചു കെട്ടിപ്പിടിച്ചു ചെറുപ്പകാലത്ത് തങ്ങൾ ഒരുമിച്ച് പാടവരമ്പത്തിലൂടെ ഓടി കളിച്ചതും വഴക്കുകൂടിയതും എല്ലാം മനസ്സിലൂടെ ക്ഷണനേരം കൊണ്ട് മിന്നിമാഞ്ഞിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.